Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest Gathering

Pathanamthitta

സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

പ​ത്ത​നം​തി​ട്ട: നെ​ഹ്റു ആ​ശ​യ​ങ്ങ​ളെ ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റാ​നു​ള്ള കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ വി​രു​ദ്ധ നി​ല​പാ​ടി​നെ ജ​നം അ​വ​ഗ​ണി​ക്കു​മെ​ന്ന് രാ​ജ്യ​സ​ഭാ മു​ൻ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പ്ര​ഫ. പി .​ജെ. കു​ര്യ​ൻ. പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ട​തു​മു​ന്ന​ണി സം​സ്ഥാ​നം ഭ​രി​ച്ച കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ് എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ല്ല​യി​ലെ നി​ര​വ​ധി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യി​ലൂ​ടെ​യും സി​പി​എം പി​ടി​ച്ചെ​ടു​ത്ത​ത് ന്യാ​യീ​ക​രി​ക്കാ​ൻ ആ​വി​ല്ലെ​ന്നും പി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ജ​യ​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ, പി.​മോ​ഹ​ന്‍​രാ​ജ്, എ. ​സു​രേ​ഷ് കു​മാ​ർ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ടി.​കെ. സാ​ജു, റെ​ജി തോ​മ​സ്, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ജി. ​സ​തീ​ഷ് ബാ​ബു, സ​ജി കൊ​ട്ട​യ്ക്കാ​ട്, സി.​കെ. ബാ​ല​ൻ, ജെ​റി മാ​ത്യു സാം, ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up