Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Provided A Water Purifier

Kozhikode

വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ ന​ൽ​കി

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ 1989 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ ന​ൽ​കി. പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്തി​ന് വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ കൈ​മാ​റി. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ബി ഇ​ല​ന്തൂ​ർ, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, പൂ​ർ​വ വി​ദ്യാ​ർ​ഥി ബാ​ച്ച് പ്ര​തി​നി​ധി​ക​ളാ​യ ര​മേ​ഷ് ചാ​ക്കോ, റോ​യി പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up