Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proving

വ​​​​​രു​​​​​മാ​​​​​ന​​​​സ്രോ​​​​​ത​​​​​സ് തെ​​​​​ളി​​​​​യി​​​​​ക്കേ​​​​​ണ്ട ബാ​​​​​ധ്യ​​​​​ത പ്ര​​​​​തി​​​​​ക്കു മാ​​​​​ത്ര​​​​​മെ​​​​​ന്ന് സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത സ്വ​​​​​ത്തുസ​​​​​മ്പാ​​​​​ദ​​​​​ന കേ​​​​​സി​​​​​ൽ പൊ​​​​​തു​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നോ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നോ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ക​​​​​വി​​​​​ഞ്ഞ സ്വ​​​​​ത്ത് സ​​​​​മ്പാ​​​​​ദി​​​​​ച്ച​​​​​താ​​​​​യി പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ തെ​​​​​ളി​​​​​യി​​​​​ച്ചാ​​​​​ൽ അ​​​​​തി​​​​​ന്‍റെ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ ഉ​​​​​റ​​​​​വി​​​​​ടം വ്യ​​​​​ക്ത​​​​​മാ​​​​​ക്കേ​​​​​ണ്ട ചു​​​​​മ​​​​​ത​​​​​ല പ്ര​​​​​തി​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്ന് സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി.

പ്ര​​​​​തി​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ്ര​​​​​ത്യേ​​​​​കം അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നും പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നീ​​​​​തി​​​​​പീ​​​​​ഠം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മു​​​​​ൻ സ​​​​​ബ് ര​​​​​ജി​​​​​സ്ട്രാ​​​​​ർ ന​​​​​ൽ​​​​​കി​​​​​യ അ​​​​​പ്പീ​​​​​ൽ ഹ​​​​​ർ​​​​​ജി ത​​​​​ള്ളി​​​​​ക്കൊ​​​​​ണ്ടാ​​​​​ണ് ജ​​​​​സ്റ്റീ​​​​സു​​​​​മാ​​​​​രാ​​​​​യ വി​​​​​ക്രം നാ​​​​​ഥ്, പി.​​​​​ബി. വ​​​​​രാ​​​​​ലെ എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ബെ​​​​​ഞ്ചി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ഉ​​​​​ത്ത​​​​​ര​​​​​വ്.

ഒ​​​​​രു പൊ​​​​​തു​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ന്‍റെ​​​​​യോ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ന്‍റെ​​​​​യോ വ​​​​​രു​​​​​മാ​​​​​ന​​​​​സ്രോ​​​​​ത​​​​​സു​​​​​ക​​​​​ൾ രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷി​​​​​ക്കേ​​​​​ണ്ട ബാ​​​​​ധ്യ​​​​​ത അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ​​​​​ക്കി​​​​​ല്ല. പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ തെ​​​​​ളി​​​​​യി​​​​​ച്ചാ​​​​​ൽ അ​​​​​ധി​​​​​ക​​​​​മാ​​​​​യി വ​​​​​ന്ന സ്വ​​​​​ത്തി​​​​​ന്‍റെ കൃ​​​​​ത്യ​​​​​മാ​​​​​യ സ്രോ​​​​​ത​​​​​സ് വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​തു പ്ര​​​​​തി​​​​​യു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യാ​​​​​ണ്-​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

1993 ജ​​​​​നു​​​​​വ​​​​​രി മു​​​​​ത​​​​​ൽ 2001 ജ​​​​​നു​​​​​വ​​​​​രി വ​​​​​രെ​​​​​യു​​​​​ള്ള കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ക​​​​​വി​​​​​ഞ്ഞ സ്വ​​​​​ത്ത് സ​​​​​മ്പാ​​​​​ദി​​​​​ച്ചെ​​​​​ന്ന കേ​​​​​സി​​​​​ൽ ഹൈ​​​​​ക്കോ​​​​​ട​​​​​തി ന​​​​​ൽ​​​​​കി​​​​​യ ശി​​​​​ക്ഷാ​​​​​വി​​​​​ധി​​​​​ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് മു​​​​​ൻ സ​​​​​ബ് ര​​​​​ജി​​​​​സ്ട്രാ​​​​​ർ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്.

ഹ​​​​​ർ​​​​​ജി ത​​​​​ള്ളി​​​​​യ സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി, ര​​​​​ണ്ടാ​​​​​ഴ്ച​​​​​യ്ക്ക​​​​​കം വി​​​​​ചാ​​​​​ര​​​​​ണ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ങ്ങി ബാ​​​​​ക്കി ശി​​​​​ക്ഷ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ചു​​​​​തീ​​​​​ർ​​​​​ക്കാ​​​​​ൻ പ്ര​​​​​തി​​​​​യോ​​​​​ടു നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

Latest News

Corehub Up