Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Psychology Orientation

Palakkad

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സൈ​ക്കോ​ള​ജി ഓ​റി​യ​ന്‍റേ​ഷ​ൻ

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​ൻ​സി​ക് സൈ​ക്കോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​യും ജ​ൻ​ശി​ക്ഷാ സ​ൻ​സ്ഥാ​ൻ സ്കീ​മി​ലെ സ്കി​ൽ എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് ഇ​ൻ​സ്ട്ര​ക്ട​റു​മാ​യ കെ. ​ദീ​പി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ സു​മ​ണ്‍ ആ​ന്‍റ​ണി ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​എ​സ്. ഹൃ​ദ്യ മ​രി​യ് സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി മാ​ള​വി​ക ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ഫോ​റ​ൻ​സി​ക് സൈ​ക്കോ​ള​ജി ഓ​റി​യ​ന്‍റേ​ഷ​നി​ൽ കെ. ​ദീ​പി​ക ക്ലാ​സെ​ടു​ത്തു.

Latest News

Corehub Up