ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോര്‍ക്കിലെ പൊതുപരിപാടി ഇന്ന്. മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലാണ് "യൂണിവേഴ്സല്‍ വണ്‍നസ്’ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെയും ആഗോള സമ്പര്‍ക്ക പരിപാടിയുടെയും ഭാഗമായാണ് പൊതുപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.