x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന്‍റെ ന്യൂ​യോ​ര്‍​ക്കി​ലെ പൊ​തു​പ​രി​പാ​ടി ഇ​ന്ന്

വെബ് ഡെസ്‌ക്
Published: August 29, 2026 12:33 AM IST | Updated: August 29, 2026 12:33 AM IST

ന്യൂ​ഡ​ല്‍​ഹി: ആ​ര്‍​എ​സ്എ​സ് ത​ല​വ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത് പ​ങ്കെ​ടു​ക്കു​ന്ന ന്യൂ​യോ​ര്‍​ക്കി​ലെ പൊ​തു​പ​രി​പാ​ടി ഇ​ന്ന്. മാ​ഡി​സ​ണ്‍ സ്‌​ക്വ​യ​ര്‍ ഗാ​ര്‍​ഡ​നി​ലാ​ണ് "യൂ​ണി​വേ​ഴ്‌​സ​ല്‍ വ​ണ്‍​ന​സ്’​ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 


ആ​ര്‍​എ​സ്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​ഗോ​ള സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് പൊ​തു​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

Tags : Mohan Bhagwat Public Event New York Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up