Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Bus

Kannur

പ​യ്യാ​വൂ​രി​ൽനി​ന്ന് കു​ഞ്ഞി​പ്പ​റ​മ്പി​ലേ​ക്ക് ജ​ന​കീ​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

പ​യ്യാ​വൂ​ർ: കു​ഞ്ഞി​പ്പ​റ​മ്പ് പ്ര​ദേ​ശ​വാ​സി​ക​ൾ ദീ​ർ​ഘ​നാ​ളു​ക​ളാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി പു​തി​യ ജ​ന​കീ​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ​യ്യാ​വൂ​രി​ൽ നി​ന്ന് ഉ​പ്പു​പ​ട​ന്ന, വാ​തി​ൽ​മ​ട വ​ഴി​യാ​ണ് പു​തി​യ ബ​സ് സ​ർ​വീ​സ്. ജോ​സ്മൗ​ണ്ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​മി ജോ​സ​ഫ് തൊ​ട്ടി​യി​ലി​ന്‍റെ നേ​തൃ​ത്തി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ഞ്ഞി​പ്പ​റ​മ്പി​ൽ ബ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി.

ബ​സി​ന്‍റെ ആ​ദ്യ​ട്രി​പ്പി​ൽ യാ​ത്ര​ക്കാ​രാ​യ​വ​ർ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up