Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Publicfunds

ജ​ന​ങ്ങ​ളു​ടെ പ​ണം ദു​ർ​വ്യ​യം ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പുവ​രു​ത്താനുള്ള സം​വി​ധാ​ന​മാ​യി പിഎസി മാ​റി: സ്പീ​ക്ക​ർ ഓം ​ബി​ർ​ള

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണം ദു​​​ർ​​​വ്യ​​​യം ചെ​​​യ്യു​​​ന്നി​​​ല്ല​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യ സം​​​വി​​​ധാ​​​ന​​​മാ​​​യി പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി മാ​​​റി​​​യെ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണെ​​​ന്ന് ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള.

നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ലെ ആ​​​ർ. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​മ്പി മെ​​​മ്പേ​​​ഴ്‌​​​സ് ലോ​​​ഞ്ചി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​യും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ​​​മാ​​​രു​​​ടെ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ഖി​​​ലേ​​​ന്ത്യാ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ.

പ്ര​​​തി​​​പ​​​ക്ഷാം​​​ഗം ചെ​​​യ​​​ർ​​​മാ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​മ്മി​​​റ്റി​​​യു​​​ടെ സം​​​വി​​​ധാ​​​നം ഭാ​​​ര​​​ത​​​ത്തി​​​ന് ആ​​​ഗോ​​​ള പ്ര​​​ശം​​​സ നേ​​​ടി​​​ത്ത​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി​​​യി​​​ൽ വ​​​ലി​​​യ തോ​​​തി​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന രീ​​​തി​​​ക്ക് മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. പ്ര​​​ത്യേ​​​ക കാ​​​മ്പ​​​യി​​​ൻ ന​​​ട​​​ത്തി ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​ർ​​​ക്ക് മു​​​ന്നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വ​​​ച്ചു. പി​​​എ​​​സി​​​യു​​​ടെ പ്രാ​​​ധാ​​​ന്യം നി​​​ല​​​നി​​​ർ​​​ത്തി കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള​​​ള ആ​​​ത്മാ​​​ർ​​​ഥ ശ്ര​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​സ​​​ഭാ ഡ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ ഹ​​​രി​​​വം​​​ശ് നാ​​​രാ​​​യ​​​ൺ സിം​​​ഗ്, പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ പി​​​എ​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ, സം​​​സ്ഥാ​​​ന പിഎസി അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up