Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Publishing News

അറസ്റ്റ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് അപകീര്‍ത്തികരമാകില്ല: ഹൈക്കോടതി

കൊ​​​ച്ചി: ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​റ​​​സ്റ്റ് വാ​​​ര്‍ത്ത പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ അ​​​പ​​​കീ​​​ര്‍ത്തി കേ​​​സ് നി​​​ല​​​നി​​​ല്‍ക്കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

മ​​​ദ്യം ക​​​ട​​​ത്തി​​​യ​​​തി​​​നു ത​​​ന്നെ എ​​​ക്‌​​​സൈ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത വാ​​​ര്‍ത്ത പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​തി​​​രേ ആ​​​ല​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി ഹ​​​രി​​​കു​​​മാ​​​ര്‍ ആ​​​ലു​​​വ ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ര​​​ണ്ടി​​​ല്‍ ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍ന്നു​​​ള്ള അ​​​പ​​​കീ​​​ര്‍ത്തി കേ​​​സ് റ​​​ദ്ദാ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.2020 ഓ​​​ഗ​​​സ്റ്റ് 17ന് ​​​ന​​​ട​​​ന്ന അ​​​റ​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഫോ​​​ട്ടോ​​​സ​​​ഹി​​​തമുള്ള വാർത്ത അ​​​പ​​​കീ​​​ര്‍ത്തി​​​ക​​​ര​​​മാ​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.

Latest News

Corehub Up