Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PuthenparambilThommachen

ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍റെ 118-ാം ചരമവാര്‍ഷികം ആചരിച്ചു

എ​ട​ത്വ: ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ 118-ാം ച​ര​മ​വാ​ര്‍ഷി​കാ​ച​ര​ണം എ​ട​ത്വ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍പ​തി​ന് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍ദ് മാ​താ പ​ള്ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച തീ​ര്‍ഥാ​ട​ന പ​ദ​യാ​ത്ര വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പറ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ പ​ദ​യാ​ത്ര എ​ത്തി​ച്ചേ​ര്‍ന്ന​പ്പോ​ള്‍ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​ന​ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ര്‍ന്ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​ ന​ട​ന്നു.

തു​ട​ര്‍ന്ന് ക​ബ​റി​ട​ത്തി​ങ്ക​ല്‍ ഒ​പ്പീ​സും നേ​ര്‍ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ന്നു.
എ​സ്എ​ഫ്ഒ സീ​റോ മ​ല​ബാ​ര്‍ ഏ​രി​യാ കോ​ഓര്‍ഡി​നേ​റ്റ​ര്‍ ഫാ. ​ഷി​ബു നീ​ല​ന്ത്ര, എ​സ്എ​ഫ്ഒ അ​തി​രൂ​പ​താ സ്പി​രി​ച്വ​ല്‍ അ​സി.​ഫാ. അ​ല​ക്സ് വാ​ച്ചാ​പ​റ​മ്പി​ല്‍, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​ടോം ആ​ര്യ​ന്‍കാ​ല, ഫാ. ​റോ​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​ജ​സ്വി​ന്‍ തോ​മ​സ്, ഫാ. ​ചെ​റി​യാ​ന്‍ വാ​ച്ചു​കാ​ട്ടി​ല്‍, ഫാ. ​റാ​ഫി ക​ണ്ണ​നാ​യി​ക്ക​ല്‍, ഫാ. ​കു​ര്യ​ന്‍ പു​ത്ത​ന്‍പു​ര, ഫാ. ​അ​ശ്വി​ന്‍ ക​ള​ത്തി​പ്പ​റ​മ്പി​ല്‍, ഫാ. ​ജി​തി​ന്‍ ന​മ്പി​യ​ത്ത്, ഫാ. ​അ​ജോ പീ​ടി​ക​യി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.

Latest News

Corehub Up