Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qualifying

Kerala

ന​ഴ്സിം​ഗ് കോ​ഴ്സു​ക​ൾ: അ​ർ​ഹ​ത നി​ർ​ണ​യ പ​രീ​ക്ഷ ജൂ​ൺ 24ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്ത് വി​​​വി​​​ധ ന​​​ഴ്സിം​​​ഗ് കോ​​​ഴ്‌​​​സു​​​ക​​​ൾ (പോ​​​സ്റ്റ് ബേ​​​സി​​​ക് ഡി​​​പ്ലോ​​​മ ഇ​​​ൻ സ്പെ​​​ഷാ​​​ലി​​​റ്റി ന​​​ഴ്‌​​​സിം​​​ഗ് ഒ​​​ഴി​​​കെ) അ​​​നു​​​വ​​​ദ​​​നീ​​​യ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മേ​​​ഴ്‌​​​സി ചാ​​​ൻ​​​സ് മു​​​ഖേ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന മ​​​ൾ​​​ട്ടി​​​പ്പി​​​ൾ ചോ​​​യ്‌​​​സ് രീ​​​തി​​​യി​​​ലു​​​ള്ള 2026 ലെ ​​​അ​​​ർ​​​ഹ​​​ത​​​നി​​​ർ​​​ണ​​​യ പ​​​രീ​​​ക്ഷ 24നു ​​​രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഒ​​​രു​​​മ​​​ണി​​​വ​​​രെ അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ ന​​​ഴ്‌​​​സിം​​​ഗ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി (പ്രി​​​ൻ​​​സി​​​പ്പ​​​ൽ) സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ്, പ​​​ഠി​​​ച്ച ന​​​ഴ്സ‌ിം​​​ഗ് സ്‌​​​കൂ​​​ൾ/ കോ​​​ള​​​ജ് മേ​​​ധാ​​​വി​​​യു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം, അ​​​സ​​​ൽ ആ​​​ധാ​​​ർ​​​കാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യു​​​മാ​​​യി പ​​​രീ​​​ക്ഷ​​​യ്ക്ക് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മു​​​മ്പ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

Latest News

Corehub Up