Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quartersowner

ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ര​ണ്ടു ​പേ​ർ അ​റ​സ്റ്റി​ൽ

ചാ​​​വ​​​ക്കാ​​​ട്: വാ​​​ട​​​ക ചോ​​​ദി​​​ച്ച വൈ​​​രാ​​​ഗ്യ​​​ത്തി​​​നു ക്വാ​​​ർ​​​ട്ടേ​​​ഴ്സ് ഉ​​​ട​​​മ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ ര​​​ണ്ടു ​പേ​​​ർ പി​​​ടി​​​യി​​​ൽ. കൊ​​​ല്ലം ക​​​രി​​​ക്കോ​​​ട് ചാ​​​ണ​​​നാ​​​ക്കു​​​ളം ചി​​​റ​​​യൂ​​​ർ മു​​​ഹ​​​മ്മ​​​ദ് സാ​​​ജു​​​ദീ​​​ൻ (34), വ​​​യ​​​നാ​​​ട് പു​​​ൽ​​​പ്പ​​​ള്ളി പ​​​ട്ടാ​​​ര​​​വീ​​​ട്ടി​​​ൽ ബ​​​ജീ​​​ഷ് മ​​​ണി (47) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ചാ​​​വ​​​ക്കാ​​​ട് എ​​​സ്എ​​​ച്ച്ഒ പ്രീ​​​ത ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ച​​​ക്കം​​​ക​​​ണ്ടം കു​​​മ​​​രം​​​ക​​​ണ്ട​​​ത്ത് ബാ​​​ല​​​കൃ​​​ഷ്ണ​​​നെ ചു​​​റ്റി​​​ക​​കൊ​​​ണ്ട് ത​​​ല​​​യ്ക്ക​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. വാ​​​ട​​​ക​​​യും ക​​​റ​​​ന്‍റ് ബി​​​ല്ലും ചോ​​​ദി​​​ച്ച വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റി ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന ബാ​​​ല​​​കൃ​​​ഷ​​​ണ​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു സം​​​ഭ​​​വം. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ഒ​​​ന്നാം​​​പ്ര​​​തി സാ​​​ജു​​​ദീ​​​ൻ, ര​​​ണ്ടാം പ്ര​​​തി ബ​​​ജീ​​​ഷ് മ​​​ണി എ​​​ന്നി​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലു​​​മാ​​​യി നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തികളാണെ​​​ന്നു പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു.

ചാ​​​വ​​​ക്കാ​​​ട് സ്റ്റേ​​​ഷ​​​നി​​​ലെ എ​​​എ​​​സ്ഐ വേ​​​ണു, സി​​​പി​​​ഒ​​​മാ​​​രാ​​​യ അ​​​രു​​​ണ്‍, അ​​​ജി​​​ത്ത് ലാ​​​ൽ, ര​​​തീ​​​ഷ് എ​​​ന്നി​​​വ​​​രും അ​​​റ​​​സ്റ്റ് ചെ​​​യ്ത സം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up