Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RBindu

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ക​ച്ച​വ​ട വ​ത്ക​ര​ണ​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു: ആ​ർ.​ബി​ന്ദു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ക​ച്ച​വ​ട വ​ത്ക​ര​ണം ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ൻ മ​ന്ത്രി ആ​ർ.​ബി​ന്ദു. കേ​ന്ദ്ര​ന​യ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ന​ട​പ്പി​ലാ​ക്കു​ന്നു​വെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും ബി​ന്ദു പ​റ​ഞ്ഞു.

യു​ജി​സി​യെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ന​യ​ങ്ങ​ള്‍ വി​ശ്വ​സ്ത​ത​യോ​ടെ പി​ന്തു​ട​രു​ക​യാ​ണ്. ന്യൂ ​ജെ​ന്‍ കോ​ഴ്സു​ക​ള്‍ വേ​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ഇ​ട​ത് നി​ല​പാ​ട്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ പു​തി​യ കോ​ഴ്സു​ക​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും ആ​ർ.​ബി​ന്ദു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​പ്പോ​ള്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ പ​ര​മ്പ​രാ​ഗ​ത കോ​ഴ്സു​ക​ളും സ്വ​ശ്ര​യ മേ​ഖ​ല​യി​ല്‍ പു​തി​യ കോ​ഴ്സു​ക​ളും അ​നു​വ​ദി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ലെ ഇ​ര​ട്ട​ത്താ​പ്പ് അ​പ​ല​പ​നീ​യ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് താ​ങ്ങാ​ന​വാ​ത്ത ഫീ​സ് അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​താ​വും ഇ​പ്പോ​ഴ​ത്തെ ഉ​ത്ത​ര​വെ​ന്നും ബി​ന്ദു പ​റ​ഞ്ഞു.

സ്വാ​ശ്ര​യ ലോ​ബി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ ക​ണ്ട​താ​യി മ​ന​സി​ലാ​ക്കു​ന്നു. ന​യം മാ​റ്റ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം മ​ന്ത്രി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ര്‍. ബി​ന്ദു കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up