Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RSLGroup

കീബോര്‍ഡ് സംഗീത വിദ്യാഭ്യാസത്തിന് കൈകോര്‍ത്ത് ആര്‍എസ്എല്‍ ഗ്രൂപ്പും കാസിയോയും

കൊ​​ച്ചി: ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം കീ​​ബോ​​ര്‍ഡ് സം​​ഗീ​​ത വി​​ദ്യാ​​ഭ്യാ​​സം വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​ന് ആ​​ര്‍എ​​സ്എ​​ല്‍ ഗ്രൂ​​പ്പും കാ​​സി​​യോ​​യും ധാ​​ര​​ണ​​യി​​ലെ​​ത്തി.

പ​​ങ്കാ​​ളി​​ത്ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പി​​യാ​​നോ, കീ​​ബോ​​ര്‍ഡ് പ​​ഠ​​ന​​ത്തി​​നാ​​യി മൂ​​ന്ന് സ​​ഹ​​ബ്രാ​​ന്‍ഡ​​ഡ് പ​​ഠ​​ന​​പു​​സ്ത​​ക​​ങ്ങ​​ളും കാ​​സി​​യോ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ ഡി​​ജി​​റ്റ​​ല്‍ പ​​ഠ​​ന ഉ​​ള്ള​​ട​​ക്ക​​വും വി​​ക​​സി​​പ്പി​​ക്കും.​​

അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന ശി​​ല്പ​​ശാ​​ല​​ക​​ള്‍, ജ​​ന​​പ്രി​​യ സം​​ഗീ​​ത​​ശൈ​​ലി​​ക​​ള്‍ എ​​ന്നി​​വ പ​​ഠി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ്രാ​​യോ​​ഗി​​ക അ​​ധ്യാ​​പ​​ന​​രീ​​തി​​ക​​ള്‍, പ​​ഠി​​താ​​ക്ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം, സ​​മ​​കാ​​ലി​​ക സം​​ഗീ​​തം, സ​​ര്‍ഗാ​​ത്മ​​ക​​ത വി​​ക​​സ​​നം എ​​ന്നി​​വ​​യി​​ല്‍ അ​​ധ്യാ​​പ​​ക​​ര്‍ക്കു പ​​രി​​ശീ​​ല​​ന​​വും ന​​ല്‍കും.

Latest News

Corehub Up