Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Radiological

Kerala

പോ​സ്റ്റ് എം​എ​സ്‌​സി ഡി​പ്ലോ​മ ഇ​ൻ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്‌​സ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റീ​​​ജ​​​ണൽ കാ​​​ൻ​​​സ​​​ർ സെന്‍റർ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ട് വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പോ​​​സ്റ്റ് എം​​​എ​​​സ്‌​​​സി ഡി​​​പ്ലോ​​​മ ഇ​​​ൻ റേ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ ഫി​​​സി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച പ്രോ​​​സ്‌​​​പെ​​​ക്ട​​​സ്സ് പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​നു 1,800 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 900 രൂ​​​പ​​​യു​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 28ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ വ്യ​​​ക്തി​​​ഗ​​​ത അ​​​ക്കാ​​​ദ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി www.lbscentre.kerala.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ശേ​​​ഷം ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യോ വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത ചെ​​​ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ വ​​​ഴി​​​യോ അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഒ​​​ടു​​​ക്കാം.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 29 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2560361, 362, 363.

Latest News

Corehub Up