Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul

ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായം കുട്ടികളെ തകർക്കുന്നുവെന്ന് രാഹുൽ

കോ​​​ട്ട: ഇ​​​ന്ത്യ​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ന്പ്ര​​​ദാ​​​യം കു​​​ട്ടി​​​ക​​​ളി​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തും അ​​​വ​​​രെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ​​​ഗാ​​​ന്ധി.

രാ​​​ജ​​​സ്ഥാ​​​നി​​​ലെ കോ​​​ട്ട​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഛത്രോം ​​​കി ഗൂ​​​ഞ്ച്’ മ​​​ഹാ റാ​​​ലി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. “ഇ​​​തൊ​​​രു രാ​​​ഷ്‌​​​ട്രീ​​​യ യോ​​​ഗ​​​മ​​​ല്ല. ഇ​​​തു നി​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള യോ​​​ഗ​​​മാ​​​ണ്.

ഭാ​​​വി ക​​​രു​​​പ്പി​​​ടി​​​പ്പി​​​ക്കാ​​​ൻ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള​​​താ​​​ണ്. ഈ ​​​സാ​​​യാ​​​ഹ്നം നി​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണ്- രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും ര​​​ണ്ട് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും സം​​​വാ​​​ദ​​​ത്തി​​​നാ​​​യി വേ​​​ദി​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചു.

നീ​​​റ്റ്, ജെ​​​ഇ​​​ഇ, സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​രാ​​​ണി​​​വ​​​ർ. ഒ​​​ട്ടേ​​​റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​നെ​​​ത്തി​​​യി​​​രു​​​ന്നു. റാ​​​ലി​​​ക്കെ​​​തി​​​രേ ബി​​​ജെ​​​പി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ കോ​​​ച്ചിം​​​ഗ് ഹ​​​ബ്ബാ​​​ണ് കോ​​​ട്ട. 1.2 ല​​​ക്ഷം കു​​​ട്ടി​​​ക​​​ളാ​​​ണ് നീ​​​റ്റ്, ജെ​​​ഇ​​​ഇ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കാ​​​യി കോ​​​ട്ട​​​യി​​​ലെ വി​​​വി​​​ധ കോ​​​ച്ചിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.

കോ​​​ൺ​​​ഗ്ര​​​സ് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ത്തേ​​​താ​​​ണ് കോ​​​ട്ട​​​യി​​​ൽ ന​​​ട​​​ന്ന​​​ത്. അ​​​ല​​​ഹാ​​​ബാ​​​ദ്, പാ​​​റ്റ്ന, ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും രാ​​​ഹു​​​ൽ ഗാ​​​ന്ധി ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.

District News

കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ഇ​ല്ലാ​താ​യി: രാ​ഹു​ൽ ഗാ​ന്ധി

ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ഇ​ല്ലാ​താ​യെ​ന്ന് ലോ​ക​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ആ​ർഎ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും പി​ൻ​തു​ണ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ്. രാ​ജ്യ​ത്ത് എ​വി​ടെ​ ചെ​ന്നാ​ലും ദൈ​വ​ത്തെക്കു​റി​ച്ചും അ​ന്പ​ല​ങ്ങ​ളെ​ക്കു​റി​ച്ചും വാ​തോ​രാ​തെ പ്ര​സം​ഗി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി കേ​ര​ള​ത്തി​ലെ​ത്തു​ന്പോ​ൾ അ​തു പ​റ​യു​ന്നി​ല്ല.

ശ​ബ​രി​മ​ല കൊ​ള്ള​യെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം​പോ​ലും മോ​ദി മി​ണ്ടി​യി​ട്ടി​ല്ല. ത​ന്‍റെ ലോ​ക​്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി, വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു, ത​നി​ക്കെ​തി​രേ 38 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു, ഇ​ഡി​യെ​ക്കൊ​ണ്ട് 55 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യി​പ്പി​ച്ചു. ആ ​ന​രേ​ന്ദ്രമോ​ദി ശ​ബ​രി​മ​ല ക​വ​ർ​ച്ച സി​ബി​ഐ​യെ​കൊ​ണ്ടോ ഇ​ഡി​യെ​ക്കൊ​ണ്ടോ അ​ന്വേ​ഷി​പ്പി​ക്കാ​ൻ തയാ​റ​ല്ല.


ന​രേ​ന്ദ്ര​മോ​ദി​ക്ക് ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ ലോ​ക​്സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഞാ​ൻ പ്ര​സം​ഗി​ക്കാ​നെ​ഴു​ന്നേ​റ്റ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ഒ​ളി​ച്ചോ​ടി. ഡോ​ണ​ൾ​ഡ് ട്രം​പ് വി​ളി​ക്കു​ന്പോ​ൾ സ​ർ എ​ന്നു വി​ളി​ച്ച് കു​ന്പി​ട്ടു നി​ൽ​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന​് അപ​മാ​ന​മാ​ണ്. ഇ​ന്ത്യ​ൻ പ്ര​ധാ​നമ​ന്ത്രി ആ​രെയും സ​ർ എ​ന്നു വി​ളി​ക്കാ​ൻ പാ​ടി​ല്ല.

ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​യു​ന്ന ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ക​രു​ത് ഇ​ന്ത്യ​ൻ പ്ര​ധാ​ന മ​ന്ത്രി. ട്രം​പ് ഇ​രി​ക്കാ​ൻ പ​റ​ഞ്ഞാ​ൽ ഇ​രി​ക്കു​ക​യും കി​ട​ക്കാ​ൻ ​പ​റ​ഞ്ഞാ​ൽ കി​ട​ക്കു​കയും ഇ​സ്രാ​യേ​ലി​നു പോ​കാ​ൻ പ​റ​ഞ്ഞാ​ൽ ഇ​സ്ര​യേ​ലി​നു​ പോ​കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് ന​രേ​ന്ദ്ര​മോ​ദി.

അ​മേ​രി​ക്ക​യു​ടെ കോ​ള​നി​യ​ല്ല ഇ​ന്ത്യ. ഇ​തു​ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ലും, ന​രേ​ന്ദ്ര​മോ​ദി കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ ‘യേ​സ് സ​ർ, ഞ​ങ്ങ​ൾ താ​ങ്ക​ൾ​ക്കു​വേ​ണ്ടി എ​ന്താ​ണു ചെ​യ്യേ​ണ്ട​തു സ​ർ’ എ​ന്നു പ​റ​ഞ്ഞാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഫോ​ണെ​ടു​ക്കു​ന്ന​ത്. ഇ​ത് ഇ​വ​രു​ടെ ര​ഹ​സ്യ അ​ജ​ണ്ട​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്. കേ​ര​ള മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും ആ​ർഎ​സ്എ​സി​ന്‍റെ​യും പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

കേ​ര​ള​ത്തി​ലെ തോ​ട്ടം മേ​ഖ​ല​യും തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും തി​ക​ഞ്ഞ അ​വ​ഗണ​ന നേ​രി​ടു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തു സം​ഭ​വി​ക്കി​ല്ല. കേ​ര​ളം അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നു ഏ​തു കൊ​ച്ചു​കു​ഞ്ഞി​നു​പോ​ലും അ​റി​യാം. കോ​ർ​പ​റേ​റ്റു മു​ത​ലാ​ളി​ത്വ​ത്തി​ന്‍റെ ഏ​ജ​ന്‍റു​മാ​രാ​ണ് കേ​ന്ദ്ര​വും കേ​ര​ള​വും ഭ​രി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ​മ്മേ​ള​ന​ത്തി​നു ശേ​ഷം 12. 45 ഓ​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ​ത്തി​യ രാ​ഹു​ൽ​ഗാ​ന്ധി​യോ​ടൊ​പ്പം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണി​ഗോ​പാ​ലു​മു​ണ്ടാ​യി​രു​ന്നു. ക​ട്ട​പ്പ​ന പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യി​ൽ എ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​ ന​ട​ത്തി​യാ​ണ് വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി തു​ട​ങ്ങി​യ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ റോ​യി കെ. ​പൗ​ലോ​സ് ( ഇ​ടു​ക്കി), അ​ഡ്വ. സേ​നാ​പ​തി വേ​ണു ( ഉ​ടുന്പ​ൻ​ചോ​ല), അ​ഡ്വ. സി​റി​യ​ക് തോ​മ​സ് (പീ​രു​മേ​ട്), ഫ്രാൻ​സി​സ് ജോ​ർ​ജ് എം ​പി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, തോ​മ​സ് രാ​ജ​ൻ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

‘ഇ​വ​ൾ കേ​ര​ള സ്ത്രീ​ത്വ​ത്തി​ന്‍റെ പ്ര​തീ​കം’

ക​ട്ട​പ്പ​ന: പെ​ണ്‍​കു​ട്ടി​ക​ളും സ്ത്രീ​ക​ളും നി​ർ​ഭ​യ​മാ​യി ജീ​വി​ക്കു​ന്ന ഇ​ന്ത്യ​യും കേ​ര​ള​വു​മാ​ണ് എ​ന്‍റെ സ്വ​പ്ന​മെ​ന്ന് ലോ​ക​്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ട്ട​പ്പ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്പോ​ൾ, യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി വ​ന്ദേ​മാ​ത​രം പാ​ടി​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ശം​സി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി.

പ്ര​സം​ഗ​ത്തി​നി​ടെ വ​ന്ദേ​മാ​ത​രം പാ​ടി​യ പെ​ണ്‍​കു​ട്ടി​യെ വേ​ദി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ചേ​ർ​ത്തു​നി​ർ​ത്തി, ഇ​വ​ളാ​ണ് കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ പാ​ടി​ പ​ഠി​ച്ച് ഇ​ത്ര​യും​വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​നു​മു​ന്നി​ൽ നി​ർ​ഭ​യ​മാ​യി വ​ന്ദേ​മാ​ത​രം പാ​ടി​യ ഈ ​പെ​ണ്‍​കു​ട്ടി ഭ​യ​മി​ല്ലാ സ്ത്രീ​ക​ളു​ടെ പ്ര​തി​നി​ധി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.


രാ​ജ​കു​മാ​രി സെ​ൻ​മേ​രി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ജി​യ സി​ബി​യാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​ന​ത്തി​ന​ർ​ഹ​യാ​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സി​ബി​യു​ടെ മ​ക​ളാ​ണ്.

Kerala

പോ​റ്റി​യെ സോ​ണി​യ​യെ കാ​ണി​ച്ച​ത് ആ​ര​പ്പാ...; രാ​ഹു​ലിനെ പ​രി​ഹ​സി​ച്ച് വൃ​ന്ദ

തൃ​​​ശൂ​​​ർ: പോ​​​റ്റി​​​യെ സോ​​​ണി​​​യ​​​യെ കാ​​​ണി​​​ച്ച​​​ത് ആ​​​ര​​​പ്പാ... തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പാ​​​ട്ടി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് മ​​​റു​​​പ​​​ടി​​​പ്പാ​​​ട്ടു​​​മാ​​​യി സി​​​പി​​​എം മു​​​ൻ പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം വൃ​​​ന്ദ കാ​​​രാ​​​ട്ട്. പോ​​​റ്റി​​​യെ ആ​​​രാ​​​ണു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നും അ​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചോ​​​ദി​​​ച്ചു.

കോ​​​ൺ​​​ഗ്ര​​​സ് ഉ​​​യ​​​ർ​​​ത്തു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് - ബി​​​ജെ​​​പി അ​​​ന്ത​​​ർ​​​ധാ​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഗാ​​​ര​​​ന്‍റി​​​ക​​​ൾ പൊ​​​ള്ള​​​യാ​​​ണ്. തെ​​​ലു​​ങ്കാ​​​ന ഉ​​​ൾ​​​പ്പ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. തൃ​​​ശൂ​​​ർ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും കോ​​​ൺ​​​ഗ്ര​​​സ് വോ​​​ട്ടു​​​ക​​​ൾ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി.

വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു വീ​​​ടു നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കാ​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് പി​​​രി​​​ച്ച പ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കും ആ ​​​പ​​​ണം എ​​​വി​​​ടെ​​​യാ​​​ണു ചെ​​​ല​​​വാ​​​ക്കി​​​യ​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​വ​​​ണം. പ​​​രാ​​​ജ​​​യ​​​ഭീ​​​തി മൂ​​​ല​​​മാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും വൃ​​​ന്ദ കാ​​​രാ​​​ട്ട് പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ർ​​​ഗീ​​​യ​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ഫ്‌​​​സി‌​​​ആ​​​ർ‌​​​എ സ​​​ഭ​​​യെ ബ്ലാ​​​ക്ക്‌​​​മെ​​​യി​​​ൽ ചെ​​​യ്യാ​​​നു​​​ള്ള മാ​​​ർ​​​ഗം

സ​​​ഭ​​​യെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും ബ്ലാ​​​ക്ക്‌​​​മെ​​​യി​​​ൽ ചെ​​​യ്യാ​​​നു​​​ള്ള ഒ​​​രു മാ​​​ർ​​​ഗ​​​മാ​​​ണ് എ​​​ഫ്‌​​​സി‌​​​ആ​​​ർ‌​​​എ എ​​​ന്നു വൃ​​​ന്ദ കാ​​​രാ​​​ട്ട്. എ​​​ഫ്‌​​​സി‌​​​ആ​​​ർ‌​​​എ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ക്രൂ​​​ര​​​മാ​​​യ നി​​​യ​​​മ​​​വും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ല​​​ക്ഷ്യം​​​വ​​​ച്ചു​​​ള്ള​​​തു​​​മാ​​​ണ്. എ​​​ഫ്‌​​​സി‌​​​ആ​​​ർ‌​​​എ പ്ര​​​കാ​​​രം ഏ​​​റ്റ​​​വും വ​​​ലി​​​യ തു​​​ക ആ​​​ർ‌​​​എ​​​സ്‌​​​എ​​​സി​​​നു ല​​​ഭി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തെ​​​ത്ര​​​യെ​​​ന്ന് ആ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ല.

ക്രി​​​സ്ത്യാ​​​നി​​​ക​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള സ്വ​​​ത്തു​​​ക്ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ല​​​ക്ഷ്യ​​​മി​​​ടാ​​​നാ​​​ണു മോ​​​ദി ത​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. കാ​​​ര​​​ണം ഈ ​​​പ​​​ണം മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​ർ‌​​​എ​​​സ്‌​​​എ​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

Kerala

മോദിയുടെ ഗുഡ്ബുക്കിൽ കയറാനാണ് പിണറായി രാഹുലിനെ വിമർശിക്കുന്നതെന്ന് സതീശൻ

കുന്നത്തൂർ: രാഹുൽ ഗാന്ധിയെ കുറിച്ച് മോശമായി സംസാരിച്ചാൽ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്നതിനാൽ മോദിക്കും അമിത് ഷായ്ക്കും മുന്നിൽ പിണറായി വിജയൻ നിൽക്കുന്നത് 90 ഡിഗ്രി കുനിഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയെ 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തത് ഡീൽ ആയിരുന്നോയെന്ന് പിണറായി വിജയൻ പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. കുന്നത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

യുവതി പ്രവേശനത്തിൽ പണ്ഡിതരോട് ചോദിക്കണമെന്ന് പറയുന്ന പിണറായി വിജയൻ പണ്ഡിതരോട് ചോദിച്ചിട്ടാണോ ബലം പ്രയോഗിച്ച് സ്ത്രീകളെ ശബരിമലയിൽ കയറ്റിയതെന്ന് സതീശൻ ചോദിച്ചു.

ശബരിമല സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദികളായവരെ സംരക്ഷിച്ച സിപിഎം നിലപാട് തെരഞ്ഞെടുപ്പിൽ ചർച്ചയാകും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ കേസെടുക്കാൻ ശ്രമിച്ചത് ഞങ്ങൾ മാത്രമല്ല, അവരും കട്ടെന്നു കാണിക്കാനാണ്.

പിബി അംഗം മുതൽ സാധാരണ പ്രവർത്തകർ വരെ സ്ത്രീകളെ അധിക്ഷേപിച്ചിട്ട് സിപിഎം നടപടി എടുത്തോ? മണിക്കൂറുകൾക്കകം നടപടി എടുത്ത യുഡിഎഫിനെ കണ്ട് പഠിക്കാൻ ജനങ്ങൾ സിപിഎമ്മിനോട് പറയുമെന്നും സതീശൻ പറഞ്ഞു.
 

National

'ക​ണ്ണു​ചി​മ്മു​ന്ന​തും ഫ്ലൈ​യിം​ഗ് കി​സ് ന​ൽ​കു​ന്ന​തു​മാ​ണോ സ​ഭാ മ​ര്യാ​ദ'? രാ​ഹു​ലി​നെ ക​ട​ന്നാ​ക്ര​മി​ച്ച് അ​മി​ത് ഷാ

​ന്യൂ​ഡ​ൽ​ഹി: സ്പീ​ക്ക​റു​ടെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൻ മേ​ലു​ള്ള ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് അ​മി​ത് ഷാ ​സ്പീ​ക്ക​റു​ടെ പെ​രു​മാ​റ്റ​ത്തെ​യും നി​ഷ്പ​ക്ഷ​ത​യെ​യും ചോ​ദ്യം ചെ​യ്ത പ്ര​തി​പ​ക്ഷ​ത്തി​ന് അ​മി​ത് ഷാ ​ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

"സ്പീ​ക്ക​റു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് എ​ന്ത് അ​വ​കാ​ശ​മാ​ണു​ള്ള​ത്? സ​ഭ​യ്ക്കു​ള്ളി​ൽ ക​ണ്ണു​ചി​മ്മു​ന്ന​തും ഫ്ലൈ​യിം​ഗ് കി​സ്സു​ക​ൾ ന​ൽ​കു​ന്ന​തു​മാ​ണോ രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ദേ​ശി​ക്കു​ന്ന സ​ഭാ മ​ര്യാ​ദ?" എ​ന്ന് അ​മി​ത് ഷാ ​പ​രി​ഹ​സി​ച്ചു.

സ്പീ​ക്ക​റു​ടെ സ​ത്യ​സ​ന്ധ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

 

 

 

Kerala

അ​തി​ജീ​വി​ത​യെ സ്വാ​ധീ​നി​ക്കാ​ൻ നീ​ക്കം; രാ​ഹു​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് കോടതിയിൽ ഹർജി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച് ക്രൈം​ബ്രാ​ഞ്ച്. ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ രാ​ഹു​ലി​ന് ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​വ​ശ്യ​പ്പെ​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച്, ജു​ഡീ​ഷ്യ​ൻ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

രാ​ഹു​ൽ, ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ അ​ഞ്ചാ​മ​ത്തെ ഉ​പാ​ധി ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ചാ​ണ് ഹ​ർ​ജി. ജാ​മ്യ വ്യ​വ​സ്ഥ​യി​ലെ അ​തി​ജീ​വ​ത​യെ സ്വാ​ധീ​നി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന വ്യ​വ​സ്ഥ​യാ​ണ് ലം​ഘി​ച്ച​ത്.

ഫെ​ബ്രു​വ​രി 17ന് ​രാ​ഹു​ൽ അ​തി​ജീ​വി​ത​യെ വാ​ട്ട്സ് ആ​പ് കോ​ൾ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം.

ഈ ​മാ​സം 28 ന് ​രാ​ഹു​ലോ അ​ഭി​ഭാ​ഷ​ക​നോ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് കോ​ട​തി നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

National

രാ​​​ഹു​​​ൽ- റി​​​ജു​​​ജു വാ​​​ഗ്വാ​​​ദം; എ​​​ല്ലാം ആ​​​വ​​​ർ​​​ത്തി​​​ച്ച് രാ​​​ഹു​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​നു മു​​​ന്പും ഇ​​​ട​​​യി​​​ലും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വും ത​​​മ്മി​​​ൽ വാ​​​ഗ്വാ​​​ദം.

നേ​​​ര​​​ത്തെ, രാ​​​ഷ്ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ​​​യും അ​​​മി​​​ത് ഷാ​​​യു​​​ടെ​​​യും റി​​​ജു​​​ജു​​​വി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യി​​​ലെ രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗ​​​വും പ​​​ല​​​പ്പോ​​​ഴാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലു​​​ക​​​ളെ​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കോ​​​ട​​​തി​​​യി​​​ൽ അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സി​​​ന്‍റെ പേ​​​രി​​​ൽ അ​​​മേ​​​രി​​​ക്ക ക​​​ഴു​​​ത്ത ഞെ​​​രി​​​ച്ച​​​പ്പോ​​​ൾ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വി​​​റ്റു​​​വെ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു റി​​​ജു​​​ജു​​​വി​​​ന്‍റെ ആ​​​ദ്യ ത​​​ട​​​സ​​​വാ​​​ദം. എ​​​ന്നാ​​​ൽ എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി​​​യു​​​ടെ പേ​​​രു​​​ണ്ടെ​​​ന്നു കൂ​​​ടി രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ​​​തോ​​​ടെ, മ​​​ന്ത്രി വീ​​​ണ്ടും ത​​​ട​​​സ​​​വു​​​മാ​​​യി എ​​​ഴു​​​ന്നേ​​​റ്റു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഗു​​​രു​​​ത​​​ര അ​​​ർ​​​ഥ​​​ത​​​ല​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ക്കാ​​​ൻ റി​​​ജു​​​ജു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​റ​​​ഞ്ഞ​​​തെ​​​ല്ലാം ഇ​​​പ്പോ​​​ൾ ത​​​ന്നെ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു രാ​​​ഹു​​​ൽ തി​​​രി​​​ച്ച​​​ടി​​​ച്ചു. രേ​​​ഖ​​​ക​​​ൾ സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ൽ, മു​​​ൻ​​​കൂ​​​ർ എ​​​ഴു​​​തി ന​​​ൽ​​​കാ​​​തെ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ലോ​​​ക്സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ വേ​​​ദി​​​യി​​​ലി​​​രു​​​ന്ന ബി​​​ജെ​​​പി എം​​​പി ജ​​​ഗ​​​ദാം​​​ബി​​​ക പാ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

മ​​​ന്ത്രി​​​യു​​​ടെ​​​യും അ​​​ധ്യ​​​ക്ഷ​​​ന്‍റെ​​​യും ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ൾ നോ​​​ക്കാ​​​തെ എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലു​​​ക​​​ളി​​​ൽ മ​​​ന്ത്രി പു​​​രി​​​യു​​​ടെ പേ​​​രു​​​ണ്ടെ​​​ന്ന് രാ​​​ഹു​​​ൽ വീ​​​ണ്ടും പ​​​റ​​​ഞ്ഞു.

Kerala

രാ​ഹു​ലി​നെ​തി​രാ​യ നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വി​ല​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​ക്കു പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രേ​യു​ള്ള നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്കു പ​രാ​തി. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്സിം​ഗ് ആ​ണു പ​രാ​തി ന​ല്കി​യ​ത്.

രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യ്ക്ക് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഒ​രു എം​എ​ൽ​എ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും ഇ​തു​വ​രെ അ​ങ്ങ​നെ​യൊ​രു പ​രാ​തി ത​നി​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സി​പി​എം എം​എ​ൽ​എ ഡി.​കെ.​മു​ര​ളി സ്പീ​ക്ക​ർ​ക്കു രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി.

Kerala

രാഹുലിനെതിരേയുള്ള പീഡനക്കേസും അറസ്റ്റും നടപടിക്രമം പാലിക്കാതെയെന്ന് നിയമവിദഗ്ധർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ കേ​സും അ​റ​സ്റ്റും പോ​ലീ​സ് ന​ട​പ്പാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​യെ​ന്നു നി​യ​മ​വൃ​ത്ത​ങ്ങ​ൾ. രാ​ഹു​ലി​നെ​തി​രെ വി​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ് ) യി​ലെ 173 (3) വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് മു​തി​ർ​ന്ന ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​രും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ഐ​പി​എ​സ് ഉ​ദോ​ഗ​സ്ഥ​രും പ​റ​യു​ന്ന​ത്.

തി​ര​ക്കി​ട്ട് അ​റ​സ്റ്റ്

ഇ-​മെ​യി​ലി​ൽ ല​ഭി​ക്കു​ന്ന ബ​ലാ​ൽ​സം​ഗ പ​രാ​തി​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ക്കാ​രി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി മൊ​ഴി വാ​ങ്ങി ഒ​പ്പി​ട്ട ശേ​ഷ​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ബി​എ​ൻ​എ​സ് 173 (3) വ​കു​പ്പി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത എ​ഫ്ഐ​ആ​ർ ഇ​ത്ത​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​ല്ലെ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ഡോ. ​ക്ലാ​ര​ൻ​സ് മി​രാ​ന്‍റെ അ​ഭി​പ്രാ​യം.

അ​തി​നാ​ൽ രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും റി​മാ​ൻ​ഡും നി​യ​മ​വി​രു​ദ്ധ​മാ​ണ്. പ്ര​തി ജാ​മ്യ​ത്തി​നാ​യി മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ വി​ഷ​യം കോ​ട​തി പ​രി​ശോ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സ് ദു​ർ​ബ​ല​മാ​കാ​ൻ സാ​ധ്യ​ത

രാ​ഹു​ലി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ പോ​ലീ​സ് ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​ക​രി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ നേ​രി​ട്ടു​ള്ള മൊ​ഴി വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ക്രി​മി​ന​ൽ നി​യ​മം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൂ​ടാ​തെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി പോ​ലീ​സി​നു പു​റ​മെ വ​നി​താ ജ​ഡ്ജി രേ​ഖ​പ്പെ​ടു​ത്ത​ണം. പ്ര​തി​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മേ അ​റ​സ്റ്റ് ചെ​യ്യാ​വൂ എ​ന്നാ​ണ് നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും സേ​ന​യി​ൽ​നി​ന്നു വി​ര​മി​ച്ച മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദോ​ഗ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ല​വി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി കേ​സ് ദു​ർ​ബ​ല​മാ​കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കു​യു​ള്ളു​വെ​ന്നു മു​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ൻ​കു​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​മ​ർ​ശി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​നു മു​ന്പേ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചി​രു​ന്നു.

District News

രാഹുലിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് വിതരണംചെയ്ത് എസ്എഫ്ഐ

പാ​ല​ക്കാ​ട്: രാ​ഹു​ൽ​മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക​ണ്ടാ​ൽ പോ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ​ക്ക് നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്ത് എ​സ്എ​ഫ്ഐ. ഒ​രു ദി​വ​സ​മെ​ങ്കി​ൽ ഒ​രു ദി​വ​സം നേ​ര​ത്തെ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്താ​ൽ അ​ത്ര​യും പെ​ണ്‍​കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ടു​മെ​ന്ന് പ്ര​ചാ​ര​ണം.

വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ എം​എ​ൽ​എ​യെ ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​രു​ടെ സ​ഹാ​യം തേ​ടി എ​സ്എ​ഫ്ഐ ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ലും ബ​സു​ക​ളി​ൽ ക​യ​റി​യും നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തു. എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. വി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.

Movies

പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ല; രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച് സീ​മ ജി. ​നാ​യ​ർ

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് ന​ടി സീ​മ ജി ​നാ​യ​ർ വീ​ണ്ടും രം​ഗ​ത്ത്. രാ​ഹു​ലി​നെ​തി​രെ പു​തി​യ ചാ​റ്റ്, ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ലെ​ന്നും തെ​റ്റ് ചെ​യ്താ​ൽ തീ​ർ​ച്ച​യാ​യും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും സീ​മ പ​റ​യു​ന്നു.

‘ശു​ഭ​ദി​നം. ഇ​ന്ന​ലെ ചി​ല പ്ര​ശ്ന​ങ്ങ​ൾ വീ​ണ്ടും ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്, അ​തി​ന്‍റെ പേ​രി​ൽ സൈ​ബ​ർ അ​റ്റാ​ക്കും തു​ട​ങ്ങി​യി​ട്ടു​ണ്ട്, അ​തി​ൽ ‘തീ​ക്കു​ട്ടി’ എ​ന്ന മു​ഖ​മി​ല്ലാ​ത്ത വ്യ​ക്തി​യി​ൽ നി​ന്നും ഏ​റ്റ​വും അ​ധി​കം ആ​ക്ഷേ​പി​ച്ചു​കൊ​ണ്ടു എ​നി​ക്കെ​തി​രെ പോ​സ്റ്റ് വ​ന്നി​ട്ടു​ണ്ട്, (തീ​ക്കു​ട്ടി പ​റ​യു​ന്ന​ത് എ​ന്‍റെ സ​മ​യം ആ​യി എ​ന്നാ​ണ്, ദൈ​വം ത​മ്പു​രാ​ൻ തീ​കു​ട്ടി​യു​ടെ രൂ​പ​ത്തി​ൽ അ​വ​ത​രി​ച്ചു എ​ന്നു​ള്ള​ത് അ​ടി​യ​ൻ അ​റി​ഞ്ഞി​ല്ല. പൊ​റു​ക്ക​ണേ മു​ഖം ഇ​ല്ലാ​ത്ത ത​മ്പു​രാ​നെ)

ഞാ​ൻ രാ​ഹു​ലി​ന് വേ​ണ്ടി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി പി​ആ​ർ വ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്, പി​ന്നെ ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ എ​ഴു​തി​യി​ട്ടു​ണ്ട്,

അ​തി​ന്‍റെ താ​ഴെ വ​ന്നു ഈ ​പോ​സ്റ്റ് കാ​ത്തി​രു​ന്ന​തു​പോ​ലെ ആ​ക്ഷേ​പ​ങ്ങ​ൾ വ​ള​രെ കൂ​ടു​ത​ലു​ണ്ട്, ഇ​നി ഞാ​ൻ പ​റ​യ​ട്ടെ, ഏ​ത് തീ​ക്കു​ട്ടി വ​ന്ന് എ​ന്തെ​ഴു​തി​യാ​ലും, തേ​നീ​ച്ച കൂ​ട് ഇ​ള​കി​യ​പോ​ലെ സൈ​ബ​ർ അ​റ്റാ​ക്ക്‌ വ​ന്നാ​ലും, ഞാ​ൻ എ​ന്‍റെ സ്റ്റേ​റ്റ്മെ​ന്‍റി​ൽ ഉ​റ​ച്ചു നി​ൽ​ക്കും, (ആ​ദ്യം ഞാ​ൻ രാ​ഹു​ലി​ന് വേ​ണ്ടി ഇ​ട്ട പോ​സ്റ്റി​ൽ എ​ഴു​തി​യ വാ​ച​കം ഇ​പ്പോ​ളും എ​ഴു​തു​ന്നു) അ​ന്നും ഇ​ന്നും പ​റ​യു​ന്നു, തെ​റ്റ് ചെ​യ്താ​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം, അ​ത് തെ​റ്റ് ചെ​യ്താ​ൽ മാ​ത്രം, ഒ​രു പു​രു​ഷ​ന് മാ​ത്ര​മാ​യി തെ​റ്റ് സം​ഭ​വി​ക്കി​ല്ല, അ​തു​കൊ​ണ്ടു ഇ​തൊ​ക്കെ കേ​ട്ട് പേ​ടി​ച്ചു മൂ​ല​യി​ൽ പോ​യി ഞാ​ൻ ഒ​ളി​ക്കു​മെ​ന്നു ഒ​രു തീ​ക്കു​ട്ടി​യും ക​രു​ത​ണ്ട.’ ​സീ​മ ജി. ​നാ​യ​ർ കു​റി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച​തി​ന്‍റെ പേ​രി​ൽ വ​ലി​യ രീ​തി​യി​ൽ സീ​മ ജി. ​നാ​യ​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.

National

ബി​ഹാ​റി​ലും അ​വ​ർ വോ​ട്ട് മോ​ഷ്ടി​ക്കും യുവാക്കൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ

പു​​​​ർ​​​​ണി​​​​യ: "വോ​​​​ട്ട് ചോ​​​​രി’ ആ​​​​രോ​​​​പ​​​​ണം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ബി​​​​ഹാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി എ​​​​ല്ലാ ശ​​​​ക്തി​​​​യു​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് വോ​​​​ട്ട് മോ​​​​ഷ്ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​നെ​​​​തി​​​​രാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​ത് യു​​​​വാ​​​​ക്ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു. ബി​​​​ജെ​​​​പി എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​പ്പു​​​​ക​​​​ൾ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​ത് വോ​​​​ട്ടു​​​​ക​​​​ൾ മോ​​​​ഷ്‌​​​​ടി​​​​ച്ചാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

ബി​​​​ഹാ​​​​റി​​​​ലെ പൂ​​​​ർ​​ണി​​​​യ​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ബി​​​​ജെ​​​​പി​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നും ഹ​​​​രി​​​​യാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മോ​​​​ഷ്ടി​​​​ച്ച​​​​ത് ത​​​​ങ്ങ​​​​ൾ ലോ​​​​ക​​​​ത്തി​​​​ന് മു​​​​ഴു​​​​വ​​​​ൻ കാ​​​​ണി​​​​ച്ചു​​​​കൊ​​​​ടു​​​​ത്തു. ബി​​ഹാ​​​​റി​​​​ലും അ​​​​വ​​​​ർ വോ​​​​ട്ടു​​​​ക​​​​ൾ മോ​​​​ഷ്ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ണ്ട്. ഇ​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് ബി​​​​ഹാ​​​​റി​​​​ലെ യു​​​​വാ​​​​ക്ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്ത​​​​മാ​​​​ണ്.

പോ​​​​ളിം​​​​ഗ് ബൂ​​​​ത്തു​​​​ക​​​​ളി​​​​ൽ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. യു​​​​വാ​​​​ക്ക​​​​ൾ തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​തെ അ​​​​ല​​​​യു​​​​മ്പോ​​​​ൾ ശ​​​​ത​​​​കോ​​​​ടീ​​​​ശ്വ​​​​ര​​​​ന്മാ​​​​രു​​​​ടെ ഭ​​​​ര​​​​ണ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് രാ​​​​ഹു​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Kerala

രാ​ഹു​ലി​നൊ​പ്പം വേ​ദി പ​ങ്കി​ട്ട സം​ഭ​വം; പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യോ​ടു വി​ശ​ദീ​ക​ര​ണം ബി​ജെ​പി ​തേ​ടി

പാ​​​ല​​​ക്കാ​​​ട്: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​യ്​​​ക്കൊ​​​പ്പം പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം​​​ തേ​​​ടി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന​​​നേ​​​തൃ​​​ത്വം. പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്തി​​​നെ​​​ന്ന് പ്ര​​​മീ​​​ള ശ​​​ശി​​​ധ​​​ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നും അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

പ്ര​​​മീ​​​ള​​​യ്ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സം​​​സ്ഥാ​​​ന​​​നേ​​​താ​​​വ് സി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റും പാ​​​ർ​​​ട്ടി ജി​​​ല്ലാ അ​​​ധ്യ​​​ക്ഷ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​മീ​​​ള അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ജി​​​ല്ലാ നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ കൃ​​​ഷ്ണ​​​കു​​​മാ​​​ർ​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ തെ​​​റ്റ് ഏ​​​റ്റു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കേ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​ന്ന​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് ഒ​​​രു​​​വി​​​ഭാ​​​ഗം പ​​​റ​​​യു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, ബി​​​ജെ​​​പി​​​യി​​​ലെ വി​​​ഭാ​​​ഗീ​​​യ​​​ത മു​​​ത​​​ലെ​​​ടു​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ്. പാ​​​ല​​​ക്കാ​​​ട് കോ​​​ണ്‍​ഗ്ര​​​സ് ബ്ലോ​​​ക്ക് ക​​​മ്മി​​​റ്റി പ്ര​​​മീ​​​ള ശ​​​ശി​​​ധ​​​ര​​​നെ കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചു. വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തെ​​​ന്നാ​​​ണു വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ പ്ര​​​മീ​​​ള ശ​​​ശി​​​ധ​​​ര​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

പാ​​​ർ​​​ട്ടി എ​​​ന്തു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്താ​​​ലും സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പ്ര​​​മീ​​​ള പ്ര​​​തി​​​ക​​​രി​​​ച്ചു. തെ​​​റ്റു​​​പ​​​റ്റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ക്ഷ​​​മ ചോ​​​ദി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു​​​ പ​​​റ​​​ഞ്ഞ പ്ര​​​മീ​​​ള, പാ​​​ർ​​​ട്ടി​​​വി​​​ട്ട് കോ​​​ണ്‍​ഗ്ര​​​സി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

രാ​ഹു​ലി​ന് കോ​ൺ​ഗ്ര​സ് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്നു: സി. ​കൃ​ഷ്ണ​കു​മാ​ര്‍

 

ആ​ല​പ്പു​ഴ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കോ​ൺ​ഗ്ര​സ് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​കു​മാ​ർ. ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ രാ​ഹു​ലി​നെ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌‌

രാ​ഹു​ൽ രാ​ജി​വ​യ്ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രും. കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് ഇ​ര​ട്ട​ത്താ​പ്പാ​ണ്. പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന് പ​റ​യു​ന്നു. എ​ന്നി​ട്ട് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ​യാ​ണെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ ആ​രോ​പി​ച്ചു.

രാ​ഹു​ൽ ഏ​റ്റ​വും ഗ​തി​കെ​ട്ട എം​എ​ൽ​എ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ഒ​ളി​ച്ച് വ​രേ​ണ്ടി വ​രു​ന്നു. തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് രാ​ഹു​ലി​നും ഉ​റ​പ്പു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ളെ രാ​ഹു​ൽ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. 38 ദി​വ​സ​മാ​യി​ട്ടും നി​യ​മ​ന​ട​പ​ടി പോ​ലും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കൃ​ഷ്ണ​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leader Page

വെടിക്കെട്ടിനു തീ കൊളുത്തി

ബി​​​ഹാ​​​റി​​​ൽ വ​​​ൻ റാ​​​ലി​​​യോ​​​ടെ ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വോ​​​ട്ട​​​വ​​​കാ​​​ശ യാ​​​ത്ര ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ തു​​​ട​​​ർ​​​ച​​​ല​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കും. ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​ ശൈ​​​ലി​​​യും സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യും പോ​​​ലും ത​​​കി​​​ടം മ​​​റി​​​ച്ചേ​​​ക്കാ​​​വു​​​ന്ന​​​താ​​​കും ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ൾ. ബി​​​ഹാ​​​റി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​ത്യേ​​​ക തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലെ (എ​​​സ്ഐ​​​ആ​​​ർ) ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും രാ​​​ഹു​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ വോ​​​ട്ടു​​​കൊ​​​ള്ള​​​യും അ​​​ണ​​​യാ​​​തെ ആ​​​ളി​​​ക്ക​​​ത്തു​​​ക​​​യാ​​​ണ്.

ബം​​​ഗ​​​ളൂ​​​രു സെ​​​ൻ​​​ട്ര​​​ലി​​​ലെ മ​​​ഹാ​​​ദേ​​​വ​​​പു​​​ര നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വോ​​​ട്ടു​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ത​​​ന്നെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ഉ​​​യ​​​ർ​​​ത്തി രാ​​​ഹു​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വ​​​സ്തു​​​ക​​​ളാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​താ​​​യി കോ​​​ണ്‍ഗ്ര​​​സ് പ​​​റ​​​യു​​​ന്നു. രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ​​​തെ​​​ല്ലാം തെ​​​റ്റാ​​​ണെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് ഇ​​​നി​​​യും തെ​​​ളി​​​യി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല.

ഇ​​​നി ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ്

എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ക​​​ണ്ട​​​ത് ആ​​​റ്റം ബോം​​​ബ് ആ​​​ണെ​​​ങ്കി​​​ൽ ഉ​​​ട​​​നെ വ​​​രു​​​ന്ന​​​ത് ഹൈ​​​ഡ്ര​​​ജ​​​ൻ ബോം​​​ബ് ആ​​​കു​​​മെ​​​ന്നാ​​​ണു രാ​​​ഹു​​​ൽ ഇ​​​ന്ന​​​ലെ പാ​​​റ്റ്ന​​​യി​​​ലെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യ​​​ത്. അ​​​ടു​​​ത്ത വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു ശേ​​​ഷം ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ഖ​​​ത്ത് നോ​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു​​​കൂ​​​ടി രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. മ​​​ഹാ​​​ദേ​​​വ​​​പു​​​ര​​​യേ​​​ക്കാ​​​ൾ സ്ഫോ​​​ട​​​നാ​​​ത്മ​​​ക​​​മാ​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കാ​​​യി രാ​​​ജ്യം കാ​​​തോ​​​ർ​​​ക്കു​​​ക​​​യാ​​​ണ്.

ബി​​​ഹാ​​​റി​​​ലെ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു 65 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​രെ നീ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും വോ​​​ട്ടുകൊ​​​ള്ള​​​യ്ക്കെ​​​തി​​​രേ​​​യും മാ​​​ത്ര​​​മാ​​​കി​​​ല്ല വോ​​​ട്ട് അ​​​ധി​​​കാ​​​ർ യാ​​​ത്ര. ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം ന​​​ട​​​ക്കാ​​​നു​​​ള്ള ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ർ​​​ജെ​​​ഡി, കോ​​​ണ്‍ഗ്ര​​​സ്, ഇ​​​ട​​​ത് മ​​​ഹാ​​​സ​​​ഖ്യ​​​ത്തെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റ്റു​​​ക ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു വോ​​​ട്ട് യാ​​​ത്ര​​​യു​​​ടെ മു​​​ഖ്യ​​​ല​​​ക്ഷ്യം. ബി​​​ഹാ​​​റി​​​ലും മ​​​റ്റു പ​​​ല ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ കോ​​​ണ്‍ഗ്ര​​​സി​​​ന് പു​​​തി​​​യ ഉ​​​ണ​​​ർ​​​വും ആ​​​വേ​​​ശ​​​വും ഒ​​​രു​​​പ​​​രി​​​ധി വ​​​രെ​​​യെ​​​ങ്കി​​​ലും പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​വും ശ​​​ക്തി​​​യും പ​​​ക​​​രാ​​​ൻ വോ​​​ട്ട് അ​​​ധി​​​കാ​​​ർ യാ​​​ത്ര വ​​​ഴി​​​തെ​​​ളി​​​ക്കും.

വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​നു വി​​​ല​​​യേ​​​റെ

വോ​​​ട്ട​​​ർ അ​​​ധി​​​കാ​​​ർ യാ​​​ത്ര ബി​​​ഹാ​​​റി​​​ൽ മാ​​​ത്ര​​​മ​​​ല്ല, രാ​​​ജ്യ​​​മെ​​​ന്പാ​​​ടും വോ​​​ട്ട് മോ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ അ​​​വ​​​ബോ​​​ധം സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പാ​​​റ്റ്ന​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​തി​​​ൽ അ​​​തി​​​ശ​​​യോ​​​ക്തി​​​യി​​​ല്ല. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി വോ​​​ട്ട് മോ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തു പതി​​​വാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. ബാ​​​ങ്കു​​​ക​​​ളെ വ​​​ഞ്ചി​​​ച്ച​​​വ​​​ർ​​​പോ​​​ലും മോ​​​ദി ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു രാജ്യം വി​​​ട്ടു. മോ​​​ദി​​​യും അ​​​മി​​​ത് ഷാ​​​യും ചേ​​​ർ​​​ന്നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വോ​​​ട്ടു​​​ക​​​ൾ മോ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഖാ​​​ർ​​​ഗെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

വോ​​​ട്ട​​​വ​​​കാ​​​ശം ഒ​​​ന്നു​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണ് ആ​​​ളു​​​ക​​​ൾ​​​ക്കു കു​​​റ​​​ച്ചെ​​​ങ്കി​​​ലും പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്ന​​​ത്. വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​ള്ള​​​തു​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണ് മ​​​ന്ത്രി​​​മാ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും നി​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത്. അ​​​ല്ലെ​​​ങ്കി​​​ൽ, ആ​​​രും നി​​​ങ്ങ​​​ളെ ശ​​​ല്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ശ്ര​​​ദ്ധി​​​ക്കു​​​ക​​​യോ ചെ​​​യ്യി​​​ല്ല. വോ​​​ട്ട​​​വ​​​കാ​​​ശം നി​​​ര​​​ന്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞ​​​തി​​​ൽ കൃ​​​ത്യ​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.

ജ​​​ന​​​രോ​​​ഷം ഉ​​​യ​​​ർ​​​ത്താ​​​നു​​​റ​​​ച്ച്

ച​​​രി​​​ത്രം കു​​​റി​​​ച്ച രാ​​​ഹു​​​ലി​​​ന്‍റെ ര​​​ണ്ടു ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​ക​​​ൾ​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള യാ​​​ത്ര പു​​​തി​​​യൊ​​​രു പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ നാ​​​ന്ദി​​​കൂ​​​ടി​​​യാ​​​കും. അ​​​ടു​​​ത്ത​​​താ​​​യി ഗു​​​ജ​​​റാ​​​ത്തി​​​ലാ​​​കും വോ​​​ട്ട​​​വ​​​കാ​​​ശ യാ​​​ത്ര രാ​​​ഹു​​​ൽ ന​​​ട​​​ത്തു​​​ക​​​യെ​​​ന്നാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ സൂ​​​ച​​​ന. പി​​​ന്നീ​​​ട് മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കും. സാ​​​വ​​​ധാ​​​ന​​​മെ​​​ങ്കി​​​ലും മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ജ​​​ന​​​വി​​​കാ​​​രം ഉ​​​ണ​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ രാ​​​ഹു​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​ പാ​​​ർ​​​ട്ടി​​​ക​​​ളും വി​​​ജ​​​യി​​​ക്കു​​​ന്നു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ല്ലെ​​​ങ്കി​​​ൽ ഭ​​​ര​​​ണം മാ​​​റു​​​മെ​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യാ സ​​​ഖ്യം നേ​​​താ​​​ക്ക​​​ൾ​​​ക്കു സം​​​ശ​​​യ​​​മി​​​ല്ലാ​​​താ​​​യ​​​തി​​​ൽ രാ​​​ഹു​​​ലി​​​ന്‍റെ പോ​​​രാ​​​ട്ട​​​മാ​​​കും മു​​​ന്നി​​​ൽ.

തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, വി​​​ല​​​ക്ക​​​യ​​​റ്റം, കാ​​​ർ​​​ഷി​​​ക-ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ, വാ​​​ണി​​​ജ്യ പ്ര​​​തി​​​സ​​​ന്ധി തു​​​ട​​​ങ്ങി​​​യ പ​​​രാ​​​ജ​​​യ​​​മാ​​​കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക, വി​​​ദേ​​​ശ​​​കാ​​​ര്യ ന​​​യ​​​ങ്ങ​​​ൾ വ​​​രെ​​​യു​​​ള്ള പ​​​ല​​​തും ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ ദൗ​​​ത്യം. വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ പൊ​​​ള്ള​​​ൽ ബി​​​ഹാ​​​റി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ​​​യും പാ​​​വ​​​ങ്ങ​​​ളെ​​​യും കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ച​​​ത് നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ജെ​​​ഡി​​​യു, ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്.

ജ​​​ന​​​പ്രീ​​​തി ഉ​​​യ​​​ർ​​​ത്തി രാ​​​ഹു​​​ൽ

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​വും നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും, രാ​​​ജ്യ​​​ത്തി​​​ന്‍റെ ഐ​​​ക്യ​​​ത്തി​​​നും സ​​​മു​​​ദാ​​​യ സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നും ബി​​​ജെ​​​പി​​​യും ആ​​​ർ​​​എ​​​സ്എ​​​സും ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളികളും സ​​​ത്യ​​​മാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ വോ​​​ട്ടു​​​കൊ​​​ള്ള​​​യും എ​​​സ്ഐ​​​ആ​​​റും രാ​​​ഹു​​​ൽ സ​​​മ​​​ർ​​​ഥ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു. 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പോ​​​രാ​​​ടേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പാ​​​ർ​​​ട്ടി​​​ക​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നും അ​​​വ​​​സ​​​രം അ​​​ദ്ദേ​​​ഹം ന​​​ന്നാ​​​യി വി​​​നി​​​യോ​​​ഗി​​​ച്ചു. മോ​​​ദി​​​ക്കു ബ​​​ദ​​​ലാ​​​കാ​​​ൻ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ജ​​​ന​​​പ്രീ​​​തി​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യി രാ​​​ഹു​​​ൽ മാ​​​റി​​​യ​​​തു തി​​​ക​​​ഞ്ഞ ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യും ആ​​​ത്മ​​​സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​ണ്.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും പു​​​റ​​​ത്തും തു​​​ട​​​ർ​​​ച്ച​​​യാ​​​യ പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ എ​​​ല്ലാ​​​വ​​​ർ​​​ക്കും കൂ​​​ടു​​​ത​​​ൽ സ്വീ​​​കാ​​​ര്യ​​​നാ​​​യി രാ​​​ഹു​​​ൽ മാ​​​റി​​​യ​​​ത് അ​​​ധി​​​ക​​​മാ​​​രും ശ്ര​​​ദ്ധി​​​ച്ചി​​​രി​​​ക്കി​​​ല്ല. ബി​​​ജെ​​​പി​​​ക്കാ​​​രെപ്പോ​​​ലെ​​​യ​​​ല്ലെ​​​ങ്കി​​​ലും രാ​​​ഹു​​​ലി​​​നെ​​​തി​​​രേ ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും പ​​​രി​​​ഹാ​​​സ​​​വും വി​​​മ​​​ർ​​​ശ​​​ന​​​വും ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്ന ഇ​​​ന്ത്യാ​​​ സ​​​ഖ്യ​​​ത്തി​​​ലെ പാ​​​ർ​​​ട്ടി​​​ക​​​ളൊ​​​ക്കെ എ​​​ത്ര വേ​​​ഗ​​​മാ​​​ണു രാ​​​ഹു​​​ലി​​​ന്‍റെ കീ​​​ഴി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും പു​​​റ​​​ത്തും അ​​​ണി​​​നി​​​ര​​​ന്ന​​​ത്. രാ​​​ഹു​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​ക്ക​​​ളും എം​​​പി​​​മാ​​​രും സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത​​​തും ഈ ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​യി.

ഗെ​​​യിം ചേ​​​ഞ്ച​​​റാ​​​കു​​​ന്ന യാ​​​ത്ര

രാ​​​ഹു​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യാ സ​​​ഖ്യം ഓ​​​ഗ​​​സ്റ്റ് 17ന് ​​​ബി​​​ഹാ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ച വോ​​​ട്ട​​​ർ അ​​​ധി​​​കാ​​​ർ യാ​​​ത്ര ക​​​ട​​​ന്നു​​​പോ​​​യ 25 ജി​​​ല്ല​​​ക​​​ളി​​​ലും വ​​​ലി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ ആ​​​ക​​​ർ​​​ഷി​​​ച്ചു. പാ​​​റ്റ്ന​​​യി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന സ​​​മാ​​​പ​​​ന​​​റാ​​​ലി​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ധി​​​ത ആ​​​വേ​​​ശം വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന മാ​​​റ്റ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണെ​​​ന്ന് ആ​​​ർ​​​ജെ​​​ഡി​​​യും കോ​​​ണ്‍ഗ്ര​​​സും വി​​​ശ്വ​​​സി​​​ക്കു​​​ന്നു. ബി​​​ഹാ​​​റി​​​ൽ പു​​​തി​​​യൊ​​​രു സ​​​ർ​​​ക്കാ​​​ർ വ​​​ന്നാ​​​ൽ, മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ ജ​​​ന​​​വി​​​കാ​​​രം ഉ​​​യ​​​രു​​​മെ​​​ന്ന​​​താ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ്ര​​​ത്യാ​​​ശ.

ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം ബി​​​ഹാ​​​റി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ ഇ​​​ന്ന​​​ല​​​ത്തെ പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​കം​​​കൂ​​​ടി​​​യാ​​​ണ്. മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യെ വ​​​ധി​​​ച്ച അ​​​തേ ശ​​​ക്തി​​​ക​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ കൊ​​​ല്ലാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​ന്ന​​​ലെ​​​യും മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. വോ​​​ട്ട​​​വ​​​കാ​​​ശ യാ​​​ത്ര ഗെ​​​യിം ചേ​​​ഞ്ച​​​ർ ആ​​​കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ 24ന് ​​​ക​​​ർ​​​ണാ​​​ട​​​ക ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​തും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​ടെ മ​​​ന​​​സി​​​ലെ വി​​​കാ​​​ര​​​മാ​​​ണ്.

Kerala

രാ​ഹു​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്നാ​ൽ പൂ​വ​ൻ​കോ​ഴി​യു​ടെ ശ​ബ്ദം ഉ​ണ്ടാ​വു​മാ​യി​രി​ക്കും; മു​കേ​ഷ് എ​ഴു​ന്നേ​റ്റാ​ലും അ​തു​ണ്ടാ​കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

 

 

 

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ആ​രും കൈ​യേ​റ്റം ചെ​യ്യാ​നൊ​ന്നും പോ​കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ചി​ല​പ്പോ​ൾ ചി​ല​ർ പൂ​വ​ൻ​കോ​ഴി​യു​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കു​മാ​യി​രി​ക്കും. മു​കേ​ഷ് എ​ഴു​ന്നേ​റ്റ് നി​ന്നാ​ൽ യു​ഡി​എ​ഫും ആ ​ശ​ബ്ദം ഉ​ണ്ടാ​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ശ​ശീ​ന്ദ്ര​ൻ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​മ്പോ​ൾ പൂ​ച്ച​യു​ടെ ശ​ബ്ദം ഉ​ണ്ടാ​കും. അ​ങ്ങ​നെ​യു​ള്ള ചി​ല ശ​ബ്ദ​ങ്ങ​ൾ അ​ല്ലാ​തെ മ​റ്റൊ​രു അ​നി​ഷ്ട സം​ഭ​വും ഉ​ണ്ടാ​വി​ല്ല.

രാ​ഹു​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നു മു​മ്പ് വി​ധി ക​ൽ​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട​ല്ലോ. ആ ​അ​ന്വേ​ഷ​ണ​ത്തെ ഒ​രു​ത​ര​ത്തി​ലും ചോ​ദ്യം ചെ​യ്യു​ന്നി​ല്ല. പ​ക്ഷേ ഇ​തു​വ​രെ ആ​രും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. പ​രാ​തി വ​ന്നാ​ൽ അ​തൊ​ക്കെ പ​രി​ശോ​ധി​ക്ക​ട്ടെ.

രാ​ഹു​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടു. ആ ​കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ പാ​ർ​ട്ടി വ്യ​ക്ത​മാ​യ ന​യം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യം ഇ​പ്പോ​ൾ ഇ​ല്ല. ബാ​ക്കി​യൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന്നി​ട്ട് അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് സ്വീ​ക​രി​ക്കാം. ഇ​പ്പോ​ൾ ഈ ​എ​ടു​ത്ത നി​ല​പാ​ടി​ൽ​നി​ന്ന് ഒ​രു ഇ​ഞ്ച് പോ​ലും പി​ന്നോ​ട്ടു​പോ​കേ​ണ്ട ആ​വ​ശ്യം പാ​ർ​ട്ടി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​നൊ​പ്പ​മെ​ന്ന് പി.​കെ. ഫി​റോ​സ്

 

 

മ​ല​പ്പു​റം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ലീ​ഗ് നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് എ​ല്ലാം മ​റി​ക​ട​ക്കും. പോ​രാ​ട്ട​ത്തി​ന് തി​രി​ച്ച​ടി​യ​ല്ലെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം രാ​ഹു​ലി​നെ​തി​രേ തു​ട​ർ​ച്ച​യാ​യി വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ​യും യു​ഡി​എ​ഫി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

രാ​ഹു​ലി​ന്‍റെ രാ​ജി സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ൻ​ഡു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ വീ​ണ്ടും ച​ർ​ച്ച ന​ട​ത്തി. രാ​ജി വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്.

ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​യ​തി​നാ​ൽ നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്ക​രു​തെ​ന്നാ​ണ് ആ​വ​ശ്യം. രാ​ഹു​ൽ രാ​ജി ആ​വ​ശ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന സൂ​ച​ന.

Kerala

രാ​ഹു​ലി​നെ​തി​രാ​യ ശ​ബ്ദ രേ​ഖ​യി​ൽ ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ എ​ന്ന് സം​ശ​യം; സ​ന്ദീ​പ് വാ​ര്യ​ർ

 

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ശ​ബ്ദ​രേ​ഖ​യി​ൽ ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. ഇ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ന്ദീ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ല​ക്കാ​ട് ജി​ല്ലാ അ​ധ്യ​ക്ഷ​നോ​ട് സം​സാ​രി​ച്ച​താ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ പ​റ​യു​ന്നു. പാ​ല​ക്കാ​ട് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍റെ പൂ​ർ​വ​കാ​ല ച​രി​ത്രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യു​വ​മോ​ർ​ച്ച​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തി​യ​ത് എ​ന്തി​നെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ ചോ​ദി​ച്ചു.

അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മു​ൻ​പ് ട്രാ​ൻ​സ് വു​മ​ൺ അ​വ​ന്തി​ക ഒ​രു സ്ക്രീ​ൻ​ഷോ​ട്ട് ത​നി​ക്ക് അ​യ​ച്ചു ന​ൽ​കി​യി​രു​ന്ന​ത​യി ബി​ജെ​പി നേ​താ​വ് പ്ര​ശാ​ന്ത് ശി​വ​ൻ വാ​ർ‌​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ധൈ​ര്യ​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് അ​ന്ന് താ​ൻ അ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. മ​റു​പ​ടി പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ നി​ന്ന് രാ​ഹു​ൽ ബോ​ധ​പൂ​ർ​വം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും പ്ര​ശാ​ന്ത് ശി​വ​ൻ ആ​രോ​പി​ച്ചു.

 

Kerala

രാ​ഹു​ല്‍ ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ രാ​ജി​വ​യ്ക്കേ​ണ്ടി വ​രും: എം.​വി. ഗോ​വി​ന്ദ​ന്‍

 

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വ​യ്ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തി​ലേ​ക്ക് കേ​ര​ളം ഒ​ന്നാ​കെ എ​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. രാ​ഹു​ലി​നെ​തി​രെ പെ​രു​മ​ഴ പോ​ലെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ വ​രു​ന്ന​ത്. ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ രാ​ജി​വ​യ്ക്കേ​ണ്ടി വ​രും. രാ​ജി​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ഫി പ​റ​മ്പി​ൽ, വി​ഡി സ​തീ​ശ​ൻ എ​ന്നി​വ​ർ​ക്കും ഇ​തി​ല്‍ പ​ങ്കു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ൾ അ​ല്ല, തെ​ളി​വു​ക​ൾ ആ​ണ് പു​റ​ത്ത് വ​ന്ന​തെ​ന്നും ഗോ​വി​ന്ദ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പു​റ​ത്തു​വ​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ര്‍​ക്കാ​ര്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി എ​ടു​ക്കും. എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​തീ​ശ​നും ഷാ​ഫി​ക്കും അ​റി​യാ​മാ​യി​രു​ന്നു. ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ ഇ​ങ്ങ​നെ ഒ​രു പീ​ഡ​ന​ക​ഥ വ​ന്നി​ട്ടി​ല്ല. ഇ​നി​യും പ​രാ​തി വ​രു​മെ​ന്ന് കേ​ൾ​ക്കു​ന്നു എ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

രാ​ഹു​ലി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം എ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലും ഒ​രു വ​ലി​യ വി​ഭാ​ഗം രാ​ഹു​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. സ​തീ​ശ​ന്‍ അ​ട​ക്ക​മു​ള്ള പ​ല മു​തി​ര്‍​ന്ന നേ​താ​ക്ക​ളും രാ​ഹു​ലി​നെ കൈ​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ ബി​ജെ​പി ചെ​യ്യേ​ണ്ട​ത് ചെ​യ്യും; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

 തൃ​ശൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ ഡി​എ​ൻ​എ​യി​ൽ ഉ​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചൂ​ഷ​ക​ന​ല്ലാ​ത്ത എം​എ​ൽ​എ വേ​ണ​മെ​ന്ന​ത് പാ​ല​ക്കാ​ടി​ന്‍റെ അ​വ​കാ​ശ​മാ​ണ്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ ബി​ജെ​പി ചെ​യ്യേ​ണ്ട​ത് ചെ​യ്യു​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സി​പി​എ​മ്മും പി​ണ​റാ​യി വി​ജ​യ​നും അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്നു, മു​ഖ്യ​തി​ഥി​യാ​യി സ്റ്റാ​ലി​നും. ചി​രി​ക്ക​ണോ ക​ര​യ​ണോ എ​ന്ന​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ ഇ​ട​ത് സ​ർ​ക്കാ​ർ ചെ​യ്ത​ത് ജ​ന​ങ്ങ​ൾ മ​റ​ന്നി​ട്ടി​ല്ലെ​ന്നും ഇ​തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ജ​ന​ങ്ങ​ളെ വി​ഡ്ഢി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up