ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി. ജോസഫ് വിജയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി.ചെന്നൈ നീലംകരൈയിലെ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച.
തുടർന്ന് നഗരത്തിലെ പ്രശസ്തമായബാസ്ക് ബൈ കോഫിയിലെത്തി കപ്പുച്ചിനോയും ടിറാമിസും ഉൾപ്പെട ഇരുവരും കഴിച്ചു.യുവജനങ്ങളുമായുള്ള ആശയവിനിമയ പരിപാടിയായ ഛാത്രോംകീ ഗൂഞ്ചിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ ചെന്നൈയിൽ എത്തിയത്.