Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RajivGandhi

എ​​​​ക്സ് അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ ത്തി​​​​ൽ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​മാ​​​​യു​​​​ള്ള പ്ര​​​​ണ​​​​യം ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്ത് സോ​​​​ണി​​​​യ ഗാ​​​​ന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ന്ത​​​​രി​​​​ച്ച മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​മാ​​​​യു​​​​ള്ള പ്ര​​​​ണ​​​​യ​​​​കാ​​​​ലം ഓ​​​​ർ​​​​ത്തെ​​​​ടു​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ ഗാ​​​​ന്ധി. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച ആ​​​​ദ്യ പോ​​​​സ്റ്റി​​​​ലാ​​​​ണ് സോ​​​​ണി​​​​യ ഗാ​​​​ന്ധി ത​​​​ന്‍റെ പ്ര​​​​ണ​​​​യ​​​​ക​​​​ഥ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

1965ൽ ​​​​ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ കേം​​​​ബ്രി​​​​ജി​​​​ൽ വ​​​​ച്ചാ​​​​ണ് രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​മാ​​​​യി താ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യി ക​​​​ണ്ടു​​​​മു​​​​ട്ടി​​​​യ​​​​തെ​​​​ന്ന് സോ​​​​ണി​​​​യ ഗാ​​​​ന്ധി പ​​​​റ​​​​യു​​​​ന്നു. “കേം​​​​ബ്രി​​​​ജി​​​​ലെ ഒ​​​​രു ചെ​​​​റി​​​​യ ഗ്രീ​​​​ക്ക് റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ലാ​​​​ണ് എ​​​​ന്‍റെ പ്ര​​​​ണ​​​​യ​​​​യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജീ​​​​വും ഞാ​​​​നും സ്നേ​​​​ഹ​​​​വും ചി​​​​രി​​​​യും ഓ​​​​ർ​​​​മ​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ ഒ​​​​രു ലോ​​​​കം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ത്തു. ന​​​​വം​​​​ബ​​​​ർ പ​​​​ത്തി​​​​ന് ഞാ​​​​ൻ ആ ​​​​ലോ​​​​കം നി​​​​ങ്ങ​​​​ളു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു’’-​​​​സോ​​​​ണി​​​​യ കു​​​​റി​​​​ച്ചു.

രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​ടെ സൗ​​​​ന്ദ​​​​ര്യ​​​​ത്തി​​​​ന​​​​പ്പു​​​​റം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ലെ സൗ​​​​മ്യ​​​​ത​​​​യും കാ​​​​രു​​​​ണ്യ​​​​വു​​​​മാ​​​​ണ് ത​​​​ന്നെ ആ​​​​ദ്യ കാ​​​​ഴ്ച​​​​യി​​​​ൽ​​​​ത്ത​​​​ന്നെ ആ​​​​ക​​​​ർ​​​​ഷി​​​​ച്ച​​​​തെ​​​​ന്ന് സോ​​​​ണി​​​​യ ഗാ​​​​ന്ധി ഓ​​​​ർ​​​​ക്കു​​​​ന്നു. ”തീ​​​​ർ​​​​ച്ച​​​​യാ​​​​യും അ​​​​ദ്ദേ​​​​ഹം കാ​​​​ണാ​​​​ൻ വ​​​​ള​​​​രെ സു​​​​ന്ദ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു, എ​​​​ന്നാ​​​​ൽ അ​​​​തി​​​​ലു​​​​പ​​​​രി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സൗ​​​​മ്യ​​​​ത​​​​യാ​​​​ണ് എ​​​​ന്നെ സ്പ​​​​ർ​​​​ശി​​​​ച്ച​​​​ത്’’-​​​​സോ​​​​ണി​​​​യ ഗാ​​​​ന്ധി എ​​​​ഴു​​​​തി. കേം​​​​ബ്രി​​​​ജി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​ജീ​​​​വി​​​​ത​​​​കാ​​​​ല​​​​ത്തു പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലും കാ​​​​ഴ്ച​​​​ക​​​​ളി​​​​ലും ഒ​​​​ന്നി​​​​ച്ചു സ​​​​മ​​​​യം ചെ​​​​ല​​​​വ​​​​ഴി​​​​ച്ച ഇ​​​​രു​​​​വ​​​​രും സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് പ്ര​​​​ണ​​​​യ​​​​ത്തി​​​​ലാ​​​​യ​​​​ത്. 1968ൽ ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി.

ത​​​​ന്‍റെ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ആ​​​​ത്മ​​​​ക​​​​ഥ​​​​യാ​​​​യ ‘ബി​​​​ലോം​​​​ഗിം​​​​ഗ്: എ ​​​​ജേ​​​​ർ​​​​ണി ഓ​​​​ഫ് ല​​​​വ്’ എ​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു സോ​​​​ണി​​​​യ ഗാ​​​​ന്ധി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വ്യാ​​​​ഴാ​​​​ഴ്ച ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലും ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ട് ആ​​​​രം​​​​ഭി​​​​ച്ച സോ​​​​ണി​​​​യ ഗാ​​​​ന്ധി, പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ കോ​​​​പ്പി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും മ​​​​ക​​​​ളും കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി​​​​യു​​​​മാ​​​​യ പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി വ​​​​ദ്ര​​​​യു​​​​മാ​​​​യി മ​​​​ധു​​​​രം പ​​​​ങ്കി​​​​ട്ട് കെ​​​​ട്ടി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും വീ​​​​ഡി​​​​യോ​​​​യും പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു.

ന​​​​വം​​​​ബ​​​​ർ പ​​​​ത്തി​​​​ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്രീ ​​​​ഓ​​​​ർ​​​​ഡ​​​​റു​​​​ക​​​​ൾ ഇ​​​​തി​​​​നോ​​​​ട​​​​കം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 544 പേ​​​​ജു​​​​ക​​​​ളു​​​​ള്ള ഈ ​​​​പു​​​​സ്ത​​​​കം ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ സോ​​​​ണി​​​​യ​​​​യു​​​​ടെ ബാ​​​​ല്യ​​​​കാ​​​​ലം മു​​​​ത​​​​ൽ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​മാ​​​​യു​​​​ള്ള പ്ര​​​​ണ​​​​യ​​​​വും വി​​​​വാ​​​​ഹ​​​​വും വ​​​​രെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​വ​​​​രി​​​​ക്കു​​​​ന്നു.

കൂ​​​​ടാ​​​​തെ, ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​ടെ​​​​യും വ​​​​ധം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളും തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ത​​​​ന്‍റെ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വും പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ട്. ആ​​​​ൽ​​​​ഫ്ര​​​​ഡ് എ. ​​​​നോ​​​​പ് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലും ഹാ​​​​ർ​​​​പ്പ​​​​ർ​​​​കോ​​​​ളി​​​​ൻ​​​​സ് ഇ​​​​ന്ത്യ രാ​​​​ജ്യ​​​​ത്തു​​​​മാ​​​​ണ് പു​​​​സ്ത​​​​കം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up