Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RajivRanjanSingh

ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ കൈ​​പ്പ​​റ്റണോ; വോ​ട്ട​ർ ഐ​ഡി വേണം

ന്യൂ​​ഡ​​ൽ​​ഹി: ജ​​ന​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളു​​ടെ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ കൈ​​പ്പ​​റ്റാ​​ൻ ആ​​ധാ​​ർ കാ​​ർ​​ഡി​​നു പ​​ക​​രം വോ​​ട്ട​​ർ ഐ​​ഡി കാ​​ർ​​ഡ് നി​​ർ​​ബ​​ന്ധ​​മാ​​ക്കാ​​ൻ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ ഒ​​രു​​ങ്ങു​​ന്നു.

ഒ​​രു പൊ​​തു​​പ​​രി​​പാ​​ടി​​ക്കി​​ടെ കേ​​ന്ദ്ര പ​​ഞ്ചാ​​യ​​ത്തീ​​രാ​​ജ് മ​​ന്ത്രി രാ​​ജീ​​വ് ര​​ഞ്ജ​​ൻ സിം​​ഗാ​​ണ് ഇ​ക്കാ​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ഇ​​നി​മു​​ത​​ൽ ആ​​ധാ​​ർ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ​​ണം ന​​ൽ​​കു​​ന്ന രീ​​തി അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്നും പ​​ക​​രം ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളു​​ടെ ബ​​യോ​​മെ​​ട്രി​​ക്സും വോ​​ട്ട​​ർ ഐ​​ഡി ന​​മ്പ​​റും ഉ​​പ​​യോ​​ഗി​​ച്ച് തു​​ക വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.

Latest News

Corehub Up