Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RajkotCivilHospital

Video

ത​ള​ർ​ന്ന ബ​ന്ധു​വി​നാ​യി 70-ാം വ​യ​സി​ലും സ്ട്രെ​ച്ച​ർ വ​ലി​ച്ച് വ​യോ​ധി​ക

രാ​ജ്‌​കോ​ട്ട് സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യെ​ത്തി​യ രോ​ഗി​യു​മാ​യി എ​ഴു​പ​തു​കാ​രി​യാ​യ വ​യോ​ധി​ക സ്വ​യം സ്ട്രെ​ച്ച​ർ ത​ള്ളി നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് ഗു​ജ​റാ​ത്തി​ലെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ദാ​രു​ണാ​വ​സ്ഥ വെ​ളി​വാ​ക്കു​ന്നു.

സൗ​രാ​ഷ്ട്ര മേ​ഖ​ല​യി​ലെ സാ​ധ​ര​ണ​ക്കാ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​മു​ഖ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​തെ ബ​ന്ധു​വി​ന് ഈ ​ദു​രി​തം പേ​റേ​ണ്ടി വ​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ ഉ​യ​രു​ന്ന​ത്.

സം​ഭ​വം തീ​ർ​ത്തും വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് സ​മ്മ​തി​ച്ച ആ​ശു​പ​ത്രി അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ എം.​എ​സ്. റോ​യി, വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി. രോ​ഗി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഏ​ജ​ൻ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യാ​ണോ ഇ​തെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ഏ​ജ​ൻ​സി​ക്ക് ഭ​ര​ണ​കൂ​ടം നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ൽ ഇ​ത്ത​രം വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ങ്കി​ലും വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന കാ​ര്യം ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Latest News

Corehub Up