Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajya Sabha Elections

രാജ്യസഭാ തെരഞ്ഞെടുപ്പ്: ജാർഖണ്ഡിൽ ക്രോസ് വോട്ടിംഗ് ഭീതി

ന്യൂ​​​ഡ​​​ൽ​​​ഹി: ക്രോ​​​സ് വോ​​​ട്ടിം​​​ഗ് ഭീ​​​തി​​​ക്കി​​​ടെ ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ര​​​ണ്ടു സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലെ​​​ങ്കി​​​ലും ബി​​​ജെ​​​പി ഒ​​​രു സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പി​​​ന്താ​​​ങ്ങു​​​ന്ന​​​താ​​​ണ് ക്രോ​​​സ് വോ​​​ട്ടിം​​​ഗി​​​ന്‍റെ സം​​​ശ​​​യ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തു​​​ന്ന​​​ത്.

ക്രോ​​​സ് വോ​​​ട്ടിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ എ​​​ൻ​​​ഡി​​​എ​​​യും ജെ​​​എം​​​എം, കോ​​​ണ്‍ഗ്ര​​​സ്, ആ​​​ർ​​​ജെ​​​ഡി, സി​​​പി​​​ഐ (എം​​​എ​​​ൽ) എ​​​ന്നീ ക​​​ക്ഷി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യും എം​​​പി​​​മാ​​​രെ ക​​​ർ​​​ശ​​​ന നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

27 രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും 24 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ 19 എ​​​ണ്ണം എ​​​ൻ​​​ഡി​​​എ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ അ​​​ഞ്ചെ​​​ണ്ണം പ്ര​​​തി​​​പ​​​ക്ഷ​​​സ​​​ഖ്യ​​​മാ​​​യ ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​ക്കും ല​​​ഭി​​​ച്ചു. ശേ​​​ഷി​​​ക്കു​​​ന്ന മൂ​​​ന്നു സീ​​​റ്റി​​​ൽ ഒ​​​ന്ന് മി​​​സോ​​​റ​​​മി​​​ലും ര​​​ണ്ടെ​​​ണ്ണം ജാ​​​ർ​​​ഖ​​​ണ്ഡി​​​ലു​​​മാ​​​ണ്.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ര​​​ണ്ടു സീ​​​റ്റി​​​ൽ ജെ​​​എം​​​എ​​​മ്മി​​​ന്‍റെ ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി, കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി, ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യു​​​ള്ള സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി എ​​​ന്നി​​​വ​​​രാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​​രു സീ​​​റ്റ് വി​​​ജ​​​യി​​​ച്ചെ​​​ടു​​​ക്കാ​​​ൻ 28 വോ​​​ട്ട് വേ​​​ണ​​​മെ​​​ന്നി​​​രി​​​ക്കെ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​ക്ക് 56 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ണ്ട്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ എ​​​ൻ​​​ഡി​​​എ​​​യ്ക്കാ​​​ക​​​ട്ടെ 24 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള അം​​​ഗ​​​സം​​​ഖ്യ​​​യി​​​ല്ലെ​​​ങ്കി​​​ലും മ​​​റു​​​പ​​​ക്ഷ​​​ത്തു​​​നി​​​ന്ന് ബി​​​ജെ​​​പി ത​​​ങ്ങ​​​ളു​​​ടെ എം​​​എ​​​ൽ​​​എ​​​മാ​​​രെ റാ​​​ഞ്ചു​​​മോ​​​യെ​​​ന്ന ഭീ​​​തി ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​ക്കു​​​ണ്ട്. ‌

ട്വി​​​സ്റ്റു​​​ക​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ത​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​യും എ​​​ൻ​​​ഡി​​​എ റാ​​​ഞ്ചി​​​യി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മാ​​​റ്റി​​​യി​​​രു​​​ന്നു.

ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ക​​​ട്ടെ മു​​​ഖ്യ​​​മ​​​ന്ത്രി ഹേ​​​മ​​​ന്ദ് സോ​​​റ​​​ന്‍റെ വീ​​​ട്ടി​​​ൽ ഒ​​​ത്തു​​​കൂ​​​ടി പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ക​​​യും മോ​​​ക്ക് പോ​​​ളു​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ണു ക്രോ​​​സ് വോ​​​ട്ടിം​​​ഗ് ഭീ​​​തി​​​യെ അ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന​​​ത്,.

National

ജമ്മു കാഷ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്

ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ന്‍റെ സം​​​​സ്ഥാ​​​​ന പ​​​​ദ​​​​വി റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഇ​​​​ന്നു ന​​​​ട​​​​ക്കും. നാ​​​​ലു സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് മൂ​​​​ന്നു സീ​​​​റ്റി​​​​ലും ബി​​​​ജെ​​​​പി ഒ​​​​രു സീ​​​​റ്റി​​​​ലും വി​​​​ജ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

നാ​​​​ലു സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് മൂ​​​​ന്നു വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​ണ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചത്.ഒ​​​​ന്നാ​​​​മ​​​​ത്തെ സീ​​​​റ്റി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ലെ (എ​​​​ൻ​​​​സി) ചൗ​​​​ധ​​​​രി മു​​​​ഹ​​​​മ്മ​​​​ദ് റം​​​​സാ​​​​നും ബി​​​​ജെ​​​​പി​​​​യി​​​​ലെ അ​​​​ലി മു​​​​ഹ​​​​മ്മ​​​​ദ് മി​​​​റും ഏ​​​​റ്റു​​​​മു‌​​​​ട്ടു​​​​ന്നു. ര​​​​ണ്ടാം സീ​​​​റ്റി​​​​ൽ എ​​​​ൻ​​​​സി​​​​യി​​​​ലെ സ​​​​ജ്ജാ​​​​ദ് കി​​​​ച്‌​​​​ലു​​​​വും ബി​​​​ജെ​​​​പി​​​​യി​​​​ല രാ​​​​കേ​​​​ഷ് മ​​​​ഹാ​​​​ജ​​​​നും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. മൂ​​​​ന്നാം വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു മ​​​​ത്സ​​​​രം. ജി.എ​​​​സ്. ഒ​​​​ബ്റോ​​​​യി, ഇ​​​​മ്രാ​​​​ൻ ന​​​​ബി ദാ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണ് എ​​​​ൻ​​​​സി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ. ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി സ​​​​ത് ശ​​​​ർ​​​​മ​​​​യാ​​​​ണ്.

41 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ന് ആ​​​​റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ​​​​യും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ഒ​​​​രം​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​റ് സ്വ​​​​ത​​​​ന്ത്ര​​​​രു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​യു​​​​ണ്ട്.

മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളു​​​ള്ള പി​​​​ഡി​​​​പി​​​​യും രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൻ​​​​സി​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up