Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rally For The Declaration Of Faith

Alappuzha

വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി

ചേ​ർ​ത്ത​ല: ക്രി​സ്തു​വി​ന്‍റെ രാ​ജ​ത്വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മു​ട്ടം സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി ന​ട​ത്തി. ദി​വ്യ​ബ​ല​യി​ൽ സ​ഹ​വി​കാ​രി ഫാ.​ വി​നു മു​ള​വ​രി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വി​ശ്വാ​സ പ്ര​ഖ്യാ​പ​ന​റാ​ലി ന​ഗ​രം ചു​റ്റി ദേ​വാ​ലയ​ത്തി​ൽ സ​മാ​പി​ച്ചു.

സ​ഹ​വി​കാ​രി ഫാ. ​ഡെ​ന്നി​സ് പു​തു​വ, ഫാ.​ സെ​ബാ​സ്റ്റ്യ​ൻ വ​ണ്ട​നാം​ത​ട​ത്തി​ൽ, പാ​രീ​ഷ് ഫാ​മി​ലി​യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സാ​ബു ജോ​ൺ പാ​ല​യ്ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ബേ​ബി ജോ​ൺ പാ​ല​യ്ക്ക​ൽ, ജൂ​ഡി തോ​മ​സ് കു​ന്നും​പു​റം, ഫാ​മി​ലി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ക​ണി​ശേ​രി, ട്ര​ഷ​റ​ർ ആ​ന്‍റണി മാ​വു​ങ്ക​ൽ, മ​നോ​ജ് മാ​ളി​യേ​ക്ക​ൽ, വി​ൻ​സി ടോ​മി, ആ​നി വ​ർ​ഗീ​സ്, റാ​ലി ക​ൺ​വീ​ന​ർ ആന്‍റണി വി​രു​വേ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up