Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramesh Pisharat

Palakkad

ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ​യു​ടെ ഓ​ഫീ​സ് തു​റ​ന്നു

പാ​ല​ക്കാ​ട്: ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മ​ണ​പ്പു​ള്ളി​ക്കാ​വ് ദു​ർ​ഗാ​ന​ഗ​ർ സ്ട്രീ​റ്റ് ഒ​ന്നി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യാ​ണ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഖാ​ദ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വി​താ മു​ര​ളീ​ധ​ര​ൻ, പി​രാ​യി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഫി​യ അ​ബു താ​ഹി​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, മു​സ്ലീം​ലീ​ഗ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മ​ര​യ്ക്കാ​ർ മാ​രാ​യ​മം​ഗ​ലം, പി.​വി. രാ​ജേ​ഷ്, എം.​എം. ഹ​മീ​ദ്, സി. ​ബാ​ല​ൻ, മു​ജീ​ബ്, സി. ​വി. സ​തീ​ഷ്, പ്രി​യ കു​മാ​ര​ൻ, സു​ധാ​ക​ര​ൻ പ്ല​ക്കാ​ട്ട്, സൈ​ത​ല​വി പൂ​ള​ക്കാ​ട്, എ.​എ. ഇ​ബ്രാ​ഹിം പ്ര​സം​ഗി​ച്ചു.

Latest News

Corehub Up