Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranji

ഗു​ജ​റാ​ത്തി​നെ​തി​രാ​യ ര​ഞ്ജി ട്രോ​ഫി മ​ത്സ​രം: കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഫാ​സ്റ്റ് ബൗ​ള​ര്‍ കെ ​എം ആ​സി​ഫി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​വം​ബ​ര്‍ 2 മു​ത​ല്‍ 5 വ​രെ​യാ​ണ് മ​ത്സ​രം. വി​ഷ്ണു വി​നോ​ദാ​ണ് ടീ​മി​ന്റെ ക്യാ​പ്റ്റ​ന്‍.

ഈ ​സീ​സ​ണി​ല്‍ കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം എ​വേ മ​ത്സ​ര​മാ​ണി​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ജ​യ​വും ഒ​രു തോ​ല്‍​വി​യു​മാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്. ഒ​രു സ​മ​നി​ല​യു​മ​ട​ക്കം എ​ട്ട് പോ​യി​ന്റു​ള്ള കേ​ര​ളം ഗ്രൂ​പ്പി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ്. 11 പോ​യി​ന്റു​ള്ള ഗു​ജ​റാ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

കേ​ര​ള ടീം: ​വി​ഷ്ണു വി​നോ​ദ് (ക്യാ​പ്റ്റ​ന്‍), രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍, അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍, അ​ഭി​ഷേ​ക് ജെ. ​നാ​യ​ര്‍, സ​ച്ചി​ന്‍ ബേ​ബി, മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), സ​ല്‍​മാ​ന്‍ നി​സാ​ര്‍, വ​രു​ണ്‍ നാ​യ​നാ​ര്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ജ​ല​ജ് സ​ക്‌​സേ​ന, വൈ​ശാ​ഖ് ച​ന്ദ്ര​ന്‍, ആ​ദി​ത്യ ആ​ന​ന്ദ് സ​ര്‍​വാ​ടെ, അ​നു​രാ​ജ് ജെ.​എ​സ്, കെ.​എം. ആ​സി​ഫ്, എം.​ഡി. നി​ധീ​ഷ്, പ​വ​ന്‍ രാ​ജ്, എ​ന്‍.​പി. ബേ​സി​ല്‍.

Latest News

Corehub Up