Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rank List

Kerala

ആ​ർ​ക്കി​ടെ​ക്ച​ർ റാ​ങ്ക് ലി​സ്റ്റ്; യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് നാ​​​റ്റാ സ്‌​​​കോ​​​റും, യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​യി​​​ൽ (പ്ല​​​സ്ടു/ ഡി​​​പ്ലോ​​​മ അ​​​ഥ​​​വാ ത​​​ത്തു​​​ല്യം) ല​​​ഭി​​​ച്ച മാ​​​ർ​​​ക്കും ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നും ഇ​​​ന്നു രാ​​​ത്രി 11.59 വ​​​രെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.

വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി യ​​​ഥാ​​​സ​​​മ​​​യം നാ​​​ഷ​​​ണ​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് ഇ​​​ൻ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (NATA-2025/2026) പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ച്ച സ്‌​​​കോ​​​റും, യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​യി​​​ൽ (പ്ല​​​സ്ടു/ ഡി​​​പ്ലോ​​​മ അ​​​ഥ​​​വാ ത​​​ത്തു​​​ല്യം) ല​​​ഭി​​​ച്ച മാ​​​ർ​​​ക്കും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ upload ചെ​​​യ്യാ​​​ത്ത​​​വ​​​രെ​​​യും 2025/ 2026-ലെ NATA ​​​യോ​​​ഗ്യ​​​ത നേ​​​ടാ​​​ത്ത​​​വ​​​രെ​​​യും ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള റാ​​​ങ്കി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, ഫോ​​​ൺ: 0471 2332120.

Latest News

Corehub Up