Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rank Holder Honored

Thiruvananthapuram

റാ​ങ്ക് ജേ​താ​വി​നെ ആ​ദ​രി​ച്ചു

കാ​ഞ്ഞി​രം​കു​ളം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഹെ​ൽ​ത്ത്‌ സ​യ​ൻ​സ് 2026 പ​രീ​ക്ഷ​യി​ൽ എം​ഡി റേ​ഡി​യ​ഷ​ന്‍ ഓ​ങ്കോ​ള​ജി​യി​ല്‍ ഒ​ന്നാം റാ​ങ്കും ഡി​സ്റ്റിം​ഗ്ഷ​നും നേ​ടി​യ ഡോ. ​ശ്രു​തി ഔ​സേ​ഫി​നെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സ് വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ശ്രു​തി​ക്ക് സ​മ്മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഫ്രീ​ഡാ സൈ​മ​ൺ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഫ്രാ​ൻ​സി​സ് പൗ​ലോ​സ്, പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ് പു​ഷ്പം സൈ​മ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗം ഡെ​ൽ​ഫി ആ​ന്‍റ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം വി​ദ്യ വി​ഷ്ണു, വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ഷ്ണു രാ​ജേ​ന്ദ്ര​ൻ, ജോ​ൺ​സ​ൻ റി​ബേ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up