Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ratheesh Balakrishnan

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഒ​രു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​പ്രി​ൽ 15-ന്; ​ട്രെ​യി​ല​ർ

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. ചി​ത്രം ഏ​പ്രി​ൽ 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം ദി​ലീ​ഷ് പോ​ത്ത​ൻ, സ​ജി​ൻ ഗോ​പു, ചി​ദം​ബ​രം, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ഷ്, ശ​ര​ണ്യ രാ​മ​ച​ന്ദ്ര​ൻ, പൂ​ജ മോ​ഹ​ൻ​രാ​ജ്  എ​ന്നീ താ​ര​ങ്ങ​ളും ട്രെ​യി​ല​റി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​വ​ർ​ക്കു​പു​റ​മേ ​റേ​ഡി​യോ​യും ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ്.

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും ഉ​ദ​യ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നും ചേ​ർ​ന്നാ​ണ് ‘ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്.

 

Latest News

Corehub Up