x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഒ​രു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​പ്രി​ൽ 15-ന്; ​ട്രെ​യി​ല​ർ


Published: April 4, 2026 08:21 AM IST | Updated: April 4, 2026 08:21 AM IST

ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. ചി​ത്രം ഏ​പ്രി​ൽ 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. 

കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം ദി​ലീ​ഷ് പോ​ത്ത​ൻ, സ​ജി​ൻ ഗോ​പു, ചി​ദം​ബ​രം, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ഷ്, ശ​ര​ണ്യ രാ​മ​ച​ന്ദ്ര​ൻ, പൂ​ജ മോ​ഹ​ൻ​രാ​ജ്  എ​ന്നീ താ​ര​ങ്ങ​ളും ട്രെ​യി​ല​റി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​വ​ർ​ക്കു​പു​റ​മേ ​റേ​ഡി​യോ​യും ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ്.

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും ഉ​ദ​യ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നും ചേ​ർ​ന്നാ​ണ് ‘ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്.

 

മാ​ജി​ക് ഫ്രെ​യിം​സും ഉ​ദ​യ പി​ക്ചേ​ഴ്സും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ​രാ​ജേ​ഷ് മാ​ധ​വ​ൻ, ഷാ​ഹി ക​ബീ​ർ, പി. ​പി കു​ഞ്ഞി​കൃ​ഷ്ണ​ൻ, ദി​വ്യ ര​തീ​ഷ് പൊ​തു​വാ​ൾ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു.

ചി​ത്ര​ത്തി​ന്‍റെ കൊ ​പ്രൊ​ഡ്യു​സ​ർ: ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: സ​ന്തോ​ഷ് കൃ​ഷ്ണ​ൻ. പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ്: അ​ഖി​ൽ യ​ശോ​ധ​ര​ൻ. കാ​മ​റ: അ​ർ​ജു​ൻ സേ​തു. എ​ഡി​റ്റ​ർ: മ​നോ​ജ് ക​ണ്ണോ​ത്ത്. സം​ഗീ​തം: ഡോ​ൺ വി​ൻ​സ​ന്റ്. ആ​ർ​ട്ട്: ഇ​ന്ദു​ലാ​ൽ കാ​വീ​ദ്. സൗ​ണ്ട് ഡി​സൈ​ൻ: ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ. സൗ​ണ്ട് മി​ക്സിം​ഗ്: വി​പി​ൻ നാ​യ​ർ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ന​വീ​ൻ പി.​തോ​മ​സ്. മേ​ക്ക​പ്പ്: റോ​ണെ​ക്സ് സേ​വ്യ​ർ. കോ​സ്റ്റ്യൂം: മെ​ൽ​വി ജെ. ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ർ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​ജി​ത്ത് വേ​ലാ​യു​ധ​ൻ. സ്റ്റ​ണ്ട്സ്: വി​ക്കി ന​ന്ദ​ഗോ​പാ​ൽ. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ്: ബ​ബി​ൻ ബാ​ബു. പി​ആ​ർ​ഓ: മ​ഞ്ജു ഗോ​പി​നാ​ഥ്. സ്റ്റി​ൽ​സ്: പ്രേം​ലാ​ൽ പ​ട്ടാ​ഴി. മാ​ർ​ക്ക​റ്റി​ങ്: ആ​ഷി​ഫ് അ​ലി, സൗ​ത്ത് ഫ്രെ​യിം​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്റ്. ഡി​ജി​റ്റ​ൽ പ്രൊ​മോ​ഷ​ൻ​സ്: മാ​ർ​ട്ടി​ൻ ജോ​ർ​ജ്. അ​ഡ്വ​ർ​ടൈ​സിം​ഗ്: ബ്രിം​ഗ്ഫോ​ർ​ത്ത്. ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്സ്. വി​ത​ര​ണം: മാ​ജി​ക് ഫ്രെ​യിം​സ് റി​ലീ​സ്.

Tags : Kunchacko Boban Ratheesh Balakrishnan Sajin Gopu Oru Durooha Saahacharyathil

Recent News

Corehub Up