Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RaviKishan

പുലർച്ചയ്ക്കു ഭജന പാടി ഉറക്കം കളയുന്നു; അക്ഷയ് കുമാറിനെതിരേ ട്വിങ്കിളിന്‍റെ പരാതി

'കോ​ഫി വി​ത്ത് ക​ര​ൺ 9' വേ​ദി​യി​ൽ ഭ​ർ​ത്താ​വ് അ​ക്ഷ​യ് കു​മാ​റി​നെ ട്രോ​ളി എ​ഴു​ത്തു​കാ​രി​യും ന​ടി​യു​മാ​യ ട്വി​ങ്കി​ൾ ഖ​ന്ന. ഷോ​യി​ലെ ര​സ​ക​ര​മാ​യ റൗ​ണ്ടി​നി​ടെ അ​ക്ഷ​യ് കു​മാ​ർ ട്വി​ങ്കി​ളി​നെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. ല​ളി​ത​മാ​യൊ​രു മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് പ​ക​രം, അ​ക്ഷ​യ് കു​മാ​റി​നെ ക​ളി​യാ​ക്കി​ ട്വി​ങ്കി​ൾ ഷോ​യു​ടെ ശ്ര​ദ്ധാകേന്ദ്രമായി. പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​യാ​ണ് അ​ക്ഷ​യ് കു​മാ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ട്വി​ങ്കി​ളി​ന്‍റെ പ്ര​ധാ​ന പ​രി​ഹാ​സം.

Latest News

Corehub Up