Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RecordBreaking

റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ല്‍ ലാ​മി​ന്‍ യ​മാ​ല്‍

ബാ​ഴ്‌​സ​ലോ​ണ: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ കൗ​മാ​ര ഫു​ട്‌​ബോ​ള​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ സ്പാ​നി​ഷ് താ​രം ലാ​മി​ന്‍ യ​മാ​ലി​ന്.

2026-27 സീ​സ​ണ്‍ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ലെ നാ​ലാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ല്‍ ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് യ​മാ​ല്‍ റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ഇ​ടം പി​ടി​ച്ച​ത്.

ഹോം ​ഗ്രൗ​ണ്ടി​ല്‍ അ​ര​ങ്ങേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ 3-0ന് ​ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ആ​സ്റ്റ​ണ്‍ വി​ല്ല​യെ കീ​ഴ​ട​ക്കി. ഏ​ഴാം മി​നി​റ്റി​ല്‍ യ​മാ​ലാ​ണ് ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ട​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ റാ​ഫീ​ഞ്ഞ (52, 64) ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ യ​മാ​ലി​ന്‍റെ 14-ാം ഗോ​ളാ​ണ്. ഫ്ര​ഞ്ച് താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ (13 ഗോ​ള്‍) പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ര്‍​ഡാ​ണ് പ​ത്തൊ​മ്പ​തു​കാ​ര​നാ​യ യ​മാ​ല്‍ ത​ക​ര്‍​ത്ത​ത്.

Latest News

Corehub Up