Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RekhaSharma

വോ​ട്ട​ർപ​ട്ടി​ക​യി​ൽ​നി​ന്ന് 13 കോ​ടി പേ​രു​ക​ൾ വെ​ട്ടി​യി​ട്ടും സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടി​ല്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് 13 കോ​​​​ടി പേ​​​​രു​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്തി​​​​ട്ടും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് അ​​​​ർ​​​​ഥ​​​​വ​​​​ത്താ​​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​​ക​​​​ളൊ​​​​ന്നും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി റി​​​​ട്ട. ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് രേ​​​​ഖ ശ​​​​ർ​​​​മ.

കാ​​​മ്പ​​​യി​​​ൻ ഫോ​​​ർ ജു​​​ഡീ​​​ഷ്യ​​​ൽ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി ആ​​​ൻ​​​ഡ് റി​​​ഫോം​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്ക​​​വെ​​​യാ​​​ണ് രാ​​​ജ്യ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത നീ​​​തി​​​പീ​​​ഠ​​​ത്തി​​​നെ​​​തി​​​രേ അ​​​വ​​​ർ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​ത്.തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നെ​​​​തി​​​​രേ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ​​​​യും മ​​​​ർ​​​​ദി​​​​ച്ച് പൊ​​​​ലി​​​​സ് വാ​​​​നു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റ്റി​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി.

സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി​​​​യു​​​​ടെ ക​​​​ൺ​​​​മു​​​​ന്നി​​​​ലാ​​​​ണ് ഇ​​​​തു സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും രേ​​​​ഖ ശ​​​​ർ​​​​മ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ കോ​​​​ട​​​​തി സ്വീ​​​​ക​​​​രി​​​​ച്ച നി​​​​ല​​​​പാ​​​​ടി​​​​നു​​​​പു​​​​റ​​​​മെ കൊ​​​​ളീ​​​​ജി​​​​യം സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യും അ​​​​വ​​​​ർ തു​​​​റ​​​​ന്ന​​​​ടി​​​​ച്ചു. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് കൊ​​​​ളീ​​​​ജി​​​​യം സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും നി​​​​ല​​​​വി​​​​ൽ അ​​​​തു പൂ​​​​ർ​​​​ണ​​​​മാ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് രേ​​​​ഖ ശ​​​​ർ​​​​മ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ്വ​​​​ജ​​​​ന​​​​പ​​​​ക്ഷ​​​​പാ​​​​ത​​​​വും പ്രീ​​​​തി​​​​പ്പെ​​​​ടു​​​​ത്ത​​​​ലും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സ്വാ​​​​ധീ​​​​ന​​​​വും ഉ​​​​ണ്ടെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​ക​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ജ​​​​ഡ്ജി​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് എ​​​​ടു​​​​ത്തു​​​​മാ​​​​റ്റി സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​യം ആ ​​​​ചു​​​​മ​​​​ത​​​​ല ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ത്.

എ​​​​ന്നാ​​​​ൽ, രോ​​​​ഗ​​​​ത്തെ ഭേ​​​​ദ​​​​മാ​​​​ക്കാ​​​​ൻ ക​​​​ണ്ടെ​​​​ത്തി​​​​യ ആ ​​​​മ​​​​രു​​​​ന്ന് ഇ​​​​പ്പോ​​​​ൾ അ​​​​തി​​​​നേ​​​​ക്കാ​​​​ൾ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യെ​​​​ന്നും അ​​​​വ​​​​ർ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. കൂ​​​​ടാ​​​​തെ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ജ​​​​സ്റ്റീ​​​​സ് അ​​​​തു​​​​ൽ ശ്രീ​​​​ധ​​​​ര​​​​ൻ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്‌ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി​​​​രി​​​​ക്കെ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം ഛത്തീ​​​​സ്ഗ​​​​ഡ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക്കു പ​​​​ക​​​​രം അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു കൊ​​​​ളീ​​​​ജി​​​​യം സ്ഥ​​​​ലം മാ​​​​റ്റി​​​​യ​​​​തി​​​​നെ​​​​യും രേ​​​​ഖ ശ​​​​ർ​​​​മ ചോ​​​​ദ്യം ചെ​​​​യ്തു.

ഛത്തീ​​​​സ്ഗ​​​​ഡ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു സ്ഥ​​​​ലം​​​​മാ​​​​റ്റ​​​​മെ​​​​ങ്കി​​​​ൽ സീ​​​​നി​​​​യോ​​​​റി​​​​റ്റി​​​​ അനു​​​​സ​​​​രി​​​​ച്ച് ജ​​​​സ്റ്റീ​​​​സ് അ​​​​തു​​​​ൽ ശ്രീ​​​​ധ​​​​ര​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തു​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട്ട് അ​​​​തു ത​​​​ട​​​​ഞ്ഞ​​​​താ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം അ​​​​ന്നു​​​​ത​​​​ന്നെ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​ർ സ​​​​മ​​​​യ​​​​ത്ത് സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ വ​​​​ക്താ​​​​വാ​​​​യി​​​​രു​​​​ന്ന കേ​​​​ണ​​​​ൽ സോ​​​​ഫി​​​​യ ഖു​​​​റേ​​​​ഷി​​​​ക്കെ​​​​തി​​​​രേ വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബി​​​​ജെ​​​​പി മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തു മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി​​​​രി​​​​ക്കെ അ​​​​തു​​​​ൽ ശ്രീ​​​​ധ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ത​​​​ട​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് രേ​​​​ഖ ശ​​​​ർ​​​​മ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന അ​​​​തേ രീ​​​​തി​​​​യി​​​​ലാ​​​​ണു കൊ​​​​ളീ​​​​ജി​​​​യം സ​​​​മ്പ്ര​​​​ദാ​​​​യ​​​​വും ഇ​​​​പ്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​വ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ന്‍ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഡി.​​​​വൈ.​​​​ ച​​​​ന്ദ്ര​​​​ചൂ​​​​ഡി​​​​നെ വി​​​​മ​​​​ര്‍​ശി​​​​ച്ചു​​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ന്‍ ജ​​​​ഡ്ജി സ​​​​ഞ്ജ​​​​യ് കി​​​​ഷ​​​​ന്‍ കൗ​​​​ളി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​ക്കു​​​​റി​​​​പ്പു​​​​ക​​​​ളി​​​​ലെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു.

ജ​​​​ഡ്ജി നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം ച​​​​ന്ദ്ര​​​​ചൂ​​​​ഡ് സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് അ​​​​മി​​​​ത​​​​വി​​​​ധേ​​​​യ​​​​ത്വം കാ​​​​ണി​​​​ച്ചെ​​​​ന്നാ​​​​ണ് നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന "വി​​​​ത്തൗ​​​​ട്ട് ഫി​​​​യ​​​​ർ ഓ​​​​ഫ് ഫേ​​​​വ​​​​ർ' എ​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ ജ​​​​സ്റ്റീ​​​​സ് കൗ​​​​ളി​​​​ന്‍റെ ആ​​​​ക്ഷേ​​​​പം.

Latest News

Corehub Up