Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious Education Day

Thrissur

മ​ത​ബോ​ധ​ന വാ​ർ​ഷി​ക​ദി​നം ആ​ഘോ​ഷി​ച്ചു

വെ​ള്ളാ​റ്റ​ഞ്ഞൂ​ർ: പ​രി​ശു​ദ്ധ ഫാ​ത്തി​മ​മാ​താ ദേ​വാ​ല​യ​ത്തി​ൽ മ​ത​ബോ​ധ​ന വാ​ർ​ഷി​ക​ദി​നം ആ​ഘോ​ഷി​ച്ചു. സി​എ​ൽ​സി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ജോ വാ​ഴ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​കാ​രി ഫാ. ​ജി​യോ ചി​രി​യ​ങ്ക​ണ്ട​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ത​ബോ​ധ​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ലം അ​ധ്യാ​പ​ക​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രേ​യും ആ​ദ​രി​ച്ചു.

മ​ത​ബോ​ധ​ന പ്രി​ൻ​സി​പ്പ​ൽ ജോ​ളി ലൂ​യി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് മു​രി​ങ്ങാ​ത്തേ​രി, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​യി​ൻ മേ​രി, ട്ര​സ്റ്റി പി.​എ​ൽ. റാ​ഫി, ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​ടി. റോ​യ്, പ്ര​തി​നി​ധി​യോ​ഗം സെ​ക്ര​ട്ട​റി വി.​എ​ൻ. സി​ജി, ബ്ര​ദ​ർ ടോ​മി​ൻ​സ്, ലീ​ഡ​ർ ഓ​സ്‌​വി​ൻ സി​ജോ, കേ​ന്ദ്ര​സ​മി​തി ക​ൺ​വീ​ന​ർ ഇ.​എ​സ്. വി​ൽ​സ​ൺ, എം.​എ​സ്. ക്രി​സ്റ്റ​ഫ​ർ അ​ലി ദാ​സ് എ​ന്നി​വ​ർ
പ്ര​സം​ഗി​ച്ചു.

Latest News

Corehub Up