Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ReligiousMinorityCommunities

ഒ​ബി​സി, മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി പി​ന്നാക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ

കോ​​​ഴി​​​ക്കോ​​​ട്: ഒ​​​ബി​​​സി, മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ (ക്രി​​​സ്ത്യ​​​ൻ, മു​​​സ്‌​​​ലിം) വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പെ​​​ട്ട​​​വ​​​ർ​​​ക്ക് വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ വാ​​​യ്പ​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു. കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​സ്ബി​​​സി​​​ഡി​​​സി) വ​​​ഴി​​​യാ​​​ണ് വി​​​വി​​​ധ വാ​​​യ്പ​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​ത്. സ്ത്രീ​​​ക​​​ള്‍​ക്ക് വാ​​​യ്പ​​​ക​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ളും ന​​​ല്‍​കും. ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള സ്വ​​​യം തൊ​​​ഴി​​​ല്‍ വാ​​​യ്പ​​​ക​​​ള്‍​ക്ക് 5.5 മു​​​ത​​​ല്‍ 7.5 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് പ​​​ലി​​​ശ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന​​​വ​​​ര്‍​ക്കാ​​​യി പു​​​തി​​​യ തൊ​​​ഴി​​​ല്‍സം​​​രം​​​ഭ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ മു​​​പ്പ​​​ത് ല​​​ക്ഷം വ​​​രെ വാ​​​യ്പ ന​​​ല്‍​കും. ആ​​​റു​​​മു​​​ത​​​ല്‍ എ​​​ട്ടു​​​വ​​​രെ​​​യാ​​​ണ് പ​​​ലി​​​ശ. താ​​​ഴ്ന്ന വ​​​രു​​​മാ​​​ന​​​ക്കാ​​​രാ​​​യ​​​വ​​​ര്‍​ക്ക് വി​​​വി​​​ധോ​​​ദ്ദേ​​​ശ്യ വാ​​​യ്പ​​​യാ​​​യി പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ വ​​​രെ ന​​​ല്‍​കു​​​ന്ന സു​​​വ​​​ര്‍​ണ ശ്രീ ​​​വാ​​​യ്പ​​​യാ​​​ണ് മ​​​റ്റൊ​​​ന്ന്. 8.5 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ​​​ലി​​​ശ. ആ​​​റ് ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യ വാ​​​യ്പ​​​യും ന​​​ല്‍​കു​​​ന്നു​​​ണ്ട്.

പെ​​​ണ്‍​മ​​​ക്ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യാ​​​ണ് ര​​​ണ്ട് ല​​​ക്ഷം വ​​​രെ ആ​​​റ് ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ വാ​​​യ്പ ന​​​ല്‍​കും. കെ​​​എ​​​സ്ബി​​​സി​​​ഡി​​​സി​​​യി​​​ല്‍ നി​​​ന്നും സ്വ​​​യം തൊ​​​ഴി​​​ല്‍ വാ​​​യ്പ​​​യെ​​​ടു​​​ത്ത് സം​​​രം​​​ഭം ആ​​​രം​​​ഭി​​​ച്ച​​​വ​​​ര്‍​ക്ക് തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​ന് ശേ​​​ഷം പ്ര​​​സ്തു​​​ത സം​​​രം​​​ഭ​​​ത്തി​​​ന് പ്ര​​​വ​​​ര്‍​ത്ത​​​ന മൂ​​​ല​​​ധ​​​നം ആ​​​വ​​​ശ്യാ​​​ര്‍​ഥം മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​യ്പ ന​​​ല്‍​കും. എ​​​ട്ട് ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ​​​ലി​​​ശ നി​​​ര​​​ക്ക്.

മൈ​​​ക്രോ​​​ഫി​​​നാ​​​ന്‍​സ് മ​​​ഹി​​​ള സ​​​മൃ​​​ദ്ധി യോ​​​ജ​​​ന വാ​​​യ്പാ പ​​​ദ്ധ​​​തി​​​യാ​​​ണ് മ​​​റ്റൊ​​​ന്ന്. എ​​​ന്‍​ജി​​​ഒ, കു​​​ടും​​​ബ​​​ശ്രീ സി​​​ഡി​​​എ​​​സു​​​ക​​​ള്‍​ക്ക് വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്ക് വി​​​ധേ​​​യ​​​മാ​​​യി മൂ​​​ന്ന് കോ​​​ടി രൂ​​​പ വ​​​രെ അ​​​നു​​​വ​​​ദി​​​ക്കും. അ​​​റു​​​പ​​​ത് ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും ഒ​​​ബി​​​സി, അ​​​ല്ലെ​​​ങ്കി​​​ല്‍ മ​​​ത ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട അം​​​ഗ​​​ങ്ങ​​​ളു​​​ള്ള അ​​​യ​​​ല്‍​ക്കൂ​​​ട്ട​​​ങ്ങ​​​ള്‍, ജെ​​​എ​​​ല്‍​ജി എ​​​സ്എ​​​ച്ച്ജി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ക. വ​​​രു​​​മാ​​​ന​​​ദാ​​​യ​​​ക​​​മാ​​​യ നി​​​യ​​​മാ​​​നു​​​സൃ​​​ത സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കാ​​​ണ് വാ​​​യ്പ.

അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​വ​​​രെ പ​​​ര​​​മാ​​​വ​​​ധി വാ​​​യ്പ ന​​​ല്‍​കു​​​ന്ന പു​​​ന​​​ര്‍​ജ​​​നി പ​​​ദ്ധ​​​തി​​​യി​​​ല്‍ വി​​​ധ​​​വ​​​ക​​​ള്‍, നാ​​​ല്‍​പ​​​ത് വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള അ​​​വി​​​വാ​​​ഹി​​​ത​​​ര്‍, വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ര്‍​പെ​​​ടു​​​ത്തി​​​യ​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് സം​​​രം​​​ഭം തു​​​ട​​​ങ്ങാ​​​നാ​​​യി പ​​​ണം ന​​​ല്‍​കും. സ്റ്റാ​​​ര്‍​ട്ട​​​പ്പ് സം​​​രം​​​ഭ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ 20 ല​​​ക്ഷം രൂ​​​പ വ​​​രെ ന​​​ല്‍​കു​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ്പ് വാ​​​യ്പ​​​യും ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​നും നി​​​ല​​​വി​​​ലു​​​ള്ള വാ​​​ഹ​​​നം സി​​​എ​​​ന്‍​ജി​​​യി​​​ലേ​​​ക്ക് മാ​​​റ്റാ​​​നും വീ​​​ല്‍ വാ​​​യ്പ, സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കു​​​ള്ള വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ന​​​ല്‍​കും.

15 മു​​​ത​​​ല്‍ 30 ല​​​ക്ഷം രൂ​​​പ വ​​​രെ ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​യും ദേ​​​ശീ​​​യ ഏ​​​ജ​​​ന്‍​സി​​​യു​​​ടെ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള കോ​​​ഴ്‌​​​സു​​​ക​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി വി​​​ദ്യാ​​​ശ്രീ വാ​​​യ്പ​​​യും അ​​​നു​​​വ​​​ദി​​​ക്കും. മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് ന​​​ല്‍​കു​​​ക. 30 ല​​​ക്ഷം രൂ​​​പ വ​​​രെ ന​​​ല്‍​കു​​​ന്ന പ്ര​​​വാ​​​സി സു​​​ര​​​ക്ഷാ വാ​​​യ്പ​​​യും എ​​​ട്ട് ല​​​ക്ഷം രൂ​​​പ വ​​​രെ വ​​​രു​​​മാ​​​ന പ​​​രി​​​ധി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് ഭ​​​വ​​​ന​​​വാ​​​യ്പ​​​യാ​​​യി 10 ല​​​ക്ഷം രൂ​​​പ​​​യും കെ​​​എ​​​സ്ബി​​​സി​​​ഡി​​​സി വ​​​ഴി ന​​​ല്‍​കു​​​ന്നു​​​ണ്ട്.

Latest News

Corehub Up