Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RenewedFlood

മഴ കനത്തു; നേപ്പാളിൽ വീണ്ടും പ്രളയഭീഷണി

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ പെ​​​​യ്യു​​​​ന്ന ക​​​​ന​​​​ത്ത മ​​​​ഴ പ്ര​​​​ള​​​​യ​​​​ത്തി​​​​ല്‍ ത​​​​ക​​​​ര്‍ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ന്നു.

ഭാ​​​​ഗ്​​​​മ​​​​തി ന​​​​ദി ക​​​​ര​​​​ക​​​​വി​​​​ഞ്ഞ​​​​തോ​​​​ടെ വെ​​​​ള്ള​​​​പ്പൊ​​​​ക്ക-​​​​മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ൽ ഭീ​​​​ഷ​​​​ണി വ​​​​ർ​​​​ധി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച വ​​​​രെ ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ൽ, പ്ര​​​​ള​​​​യം എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​യേ​​​​ക്കാ​​​​മെ​​​​ന്നും നേ​​​​പ്പാ​​​​ളി​​​​ലെ കാ​​​​ലാ​​​​വ​​​​സ്ഥാ വ​​​​കു​​​​പ്പ് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി.

പൃ​​​​ഥ്വി ഹൈ​​​​വേ, ബി.​​​​പി. ഹൈ​​​​വേ, കാ​​​​ന്തി ലോ​​​​ക്പ​​​​ഥ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഗ​​​​ന്ധ​​​​കി, ലും​​​​ബി​​​​നി പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലെ ചി​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ അ​​​​തി​​​​തീ​​​​വ്ര മ​​​​ഴ​​​​യ്ക്കു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

ഓ​​​​ഗ​​​​സ്റ്റ് 26ന് ​​​​നേ​​​​പ്പാ​​​​ൾ- നേ​​​​പ്പാ​​​​ൾ-​​​​ടി​​​​ബ​​​​റ്റ് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ണ്ടാ​​​​യ മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ 1,450 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ആ​​​റാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​രെ കാ​​​ണാ​​​താ​​​യി.

Latest News

Corehub Up