Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Repercussions

പൊ​ലി​സി​ല്‍ വ​നി​ത​ക​ള്‍ കൂ​ടി​യാ​ല്‍ ‘പ്ര​ത്യാ​ഘാ​ത​’മോ? ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ല്‍ വി​വാ​ദ പ​രാ​മ​ര്‍​ശം

കോ​​​​ഴി​​​​ക്കോ​​​​ട്: കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ല്‍ വ​​​​നി​​​​താ പ്രാ​​​തി​​​​നി​​​​ധ്യം കൂ​​​​ടി​​​​യാ​​​​ല്‍ സേ​​​​ന​​​​യി​​​​ല്‍ ‘പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍’ ഉ​​​​ണ്ടാ​​​​കു​​​​മോ? വ​​​​നി​​​​ത ശ​​​​ക്തീ​​​​ക​​​​ര​​​​ണ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠ​​​​നം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ര്‍​ശം ക​​​​ട​​​​ന്നു​​​​കൂ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​ന്‍റെ ഒ​​​​രു ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍.

കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ല്‍ നി​​​​ല​​​​വി​​​​ലു​​​​ള്ള പു​​​​രു​​​​ഷ-​​​​വ​​​​നി​​​​ത പൊ​​​​ലി​​​​സ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ള്‍ നി​​​​യ​​​​മ​​​​ന അ​​​​നു​​​​പാ​​​​തം 9:1ല്‍നി​​​​ന്ന് 7:3 ആ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ലാ​​​ണു വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ര്‍​ശം.

വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം സേ​​​​ന​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യി​​​​ലും ദൈ​​​​നം​​​​ദി​​​​ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ പേ​​​​രി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 29ന് ​​​​ഇ​​​​റ​​​​ങ്ങി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

അ​​​​ധി​​​​ക ത​​​​സ്തി​​​​ക​​​​ക​​​​ള്‍ സൃ​​​​ഷ്ടി​​​​ക്കാ​​​​തെ​​​​യും നി​​​​ല​​​​വി​​​​ലു​​​​ള്ള സീ​​​​നി​​​​യോ​​​​റി​​​​റ്റി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലും മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. പ്ര​​​​തി​​​​വ​​​​ര്‍​ഷം അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം എ​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി വ​​​​നി​​​​ത കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ള്‍​മാ​​​​രു​​​​ടെ പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പൊ​​​​ലി​​​​സ് സേ​​​​ന​​​​യി​​​​ലെ ആ​​​​കെ അം​​​​ഗ​​​​ബ​​​​ല​​​​ത്തി​​​​ന്‍റെ 33 ശ​​​​ത​​​​മാ​​​​നം വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ 2009 മു​​​​ത​​​​ല്‍ 2021 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ആ​​​​റു ത​​​​വ​​​​ണ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍​ക്കും ക​​​​ത്ത് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു പി​​​​ന്നാ​​​​ലെ കേ​​​​ര​​​​ള പൊ​​​​ലി​​​​സി​​​​ല്‍ വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം 33 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ത്താ​​​​ന്‍ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി സ്റ്റാ​​​​ന്‍​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യും ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തി​​​​രു​​​​ന്നു.

ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ല്‍ സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി ഈ ​​​​വ​​​​ര്‍​ഷം ഈ ​​​​വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​ല്‍​കി​​​​യ മൂ​​​​ന്നു ക​​​​ത്തു​​​​ക​​​​ള്‍കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു വ​​​​നി​​​​താ പ്രാ​​​​തി​​​​നി​​​​ധ്യം വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്.

Latest News

Corehub Up