Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Replaces

ബും​​റ​​യ്ക്ക് പ​​ക​​രം പ്രി​​ൻ​​സ് യാ​​ദ​​വ്

ന്യൂ​​ഡ​​ൽ​​ഹി: അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യു​​ള്ള ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യ്ക്കും 2026ലെ ​​ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു​​മു​​ള്ള ടീ​​മു​​ക​​ളി​​ൽ ജ​​സ്പ്രീ​​ത് ബും​​റ​​യ്ക്ക് പ​​ക​​ര​​ക്കാ​​ര​​നാ​​യി ല​​ഖ്നൗ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സ് പേ​​സ​​ർ പ്രി​​ൻ​​സ് യാ​​ദ​​വി​​നെ ക​​ണ്ടെ​​ത്തി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്.

ബും​​റ​​യു​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ പ​​ങ്കാ​​ളി​​ത്തം പൂ​​ർ​​ണ​​മാ​​യും ഫി​​റ്റ്ന​​സി​​ന് വി​​ധേ​​യ​​മാ​​യി​​രി​​ക്കു​​മെ​​ന്ന് നേ​​ര​​ത്തേ​​ത​​ന്നെ ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പു​​തി​​യ തീ​​രു​​മാ​​നം​​.

Latest News

Corehub Up