പ്രിൻസ് യാദവ്
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരേയുള്ള ട്വന്റി20 പരന്പരയ്ക്കും 2026ലെ ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ലഖ്നൗ സൂപ്പർ ജയന്റ്സ് പേസർ പ്രിൻസ് യാദവിനെ കണ്ടെത്തിയതായി റിപ്പോർട്ട്.
ബുംറയുടെ ടൂർണമെന്റിലെ പങ്കാളിത്തം പൂർണമായും ഫിറ്റ്നസിന് വിധേയമായിരിക്കുമെന്ന് നേരത്തേതന്നെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Tags : PrinceYadav Replaces Bumrah Sports Cricket