ജസ്റ്റീന്‍ ജോഷി
സുല്‍ത്താന്‍ ബത്തേരി: സ്ലാബ് ദേഹത്തുവീണ് യുവാവ് മരിച്ചു. മാനിവയല്‍ കൊല്ലംപറമ്പില്‍ ജോഷി-സിനി ദമ്പതികളുടെ മകന്‍ ജസ്റ്റീന്‍ ജോഷിയാണ് (30) മരിച്ചത്. ബുധനാഴ്ച രാവിലെ 11.15 ഓടെ മാനിവയലിലാണ് അപകടം.
കരാറെടുത്ത് പൊളിക്കുകയായിരുന്ന പഴയ വീടിന്‍റെ സ്ലാബാണ് ദേഹത്ത് വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags : Accident YoungMan Slab Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash