x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാനിൽ ബസ് അപകടം; 11 മരണം

വെബ്ഡെസ്ക്
Published: October 22, 2026 01:42 AM IST | Updated: October 22, 2026 01:42 AM IST

പ്രതീകാത്മക ചിത്രം

ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ൽ അ​​മി​​ത വേ​​ഗ​​ത്തി​​ലെ​​ത്തി​​യ ബ​​സ് ഡി​​വി​​ഡ​​റി​​ലി​​ടി​​ച്ചു മ​​റി​​ഞ്ഞ് 11 പേ​​ർ മ​​രി​​ച്ചു. മു​​പ്പ​​തി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​റാ​​ച്ചി​​യി​​ൽ നി​​ന്ന് ദേ​​രാ ഘാ​​സി ഖാ​​ൻ ജി​​ല്ല​​യി​​ലേ​​ക്കു പോ​​യ ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

Tags : Bus accident in Pakistan Deepika DeepikaNewspaper BreakingNews Bus accident Pakistan

Recent News

Corehub Up