x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓക്‌സിജന്‍റെ പുതിയ ഷോറൂം ഈരാറ്റുപേട്ടയില്‍ തുറന്നു

വെബ്ഡെസ്ക്
Published: October 22, 2026 01:36 AM IST | Updated: October 22, 2026 01:36 AM IST

ഓ​ക്‌​സി​ജ​ന്‍ ദ് ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ക്കു​ന്നു.

ഈ​രാ​റ്റു​പേ​ട്ട: ഓ​ക്‌​സി​ജ​ന്‍ ദ് ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ പു​തി​യ ഷോ​റൂം എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ക്‌​സി​ജ​ന്‍ ഗ്രൂ​പ്പ് സി​ഇ​ഒ ഷി​ജോ കെ.​തോ​മ​സ്, അ​ജ്മി ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ കെ.​കെ. അ​ബ്ദു​ള്‍ഖാ​ദ​ര്‍, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ വി.​പി.​ നാ​സ​ര്‍, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി സ്‌​ക​റി​യ, കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ശ്രീ​ക​ല, തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ബി​നോ, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭാം​ഗം ഷി​യാ​സ് മു​ഹ​മ്മ​ദ് സി​സി​എം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഈ​രാ​റ്റു​പേ​ട്ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​എം.​എ. ഖാ​ദ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഓ​ക്‌​സി​ജ​ന്‍റെ 48-ാമ​ത്തെ ഷോ​റൂ​മാ​ണ് ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പ​ത്താ​യി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്. ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി ഓ​ഫ​റു​ക​ളും വി​ല​ക്കു​റ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ഗാ​ഡ്ജെ​റ്റു​ക​ള്‍, എ​സി, റെ​ഫ്രി​ജ​റേ​റ്റ​ര്‍, കൂ​ള​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍ ബാ​റ്റ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ശാ​ല​മാ​യ ക​ള​ക്ഷ​നാ​ണ് ഇ​രു​നി​ല​ക​ളി​ലു​ള്ള ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ കു​റ​ഞ്ഞ വി​ല​യി​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ഷോ​റൂ​മി​ല്‍ അ​വ​സ​ര​മു​ണ്ട്. ലോ​കോ​ത്ത​ര ബ്രാ​ന്‍ഡു​ക​ളു​ടെ സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍, ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ വ​ലി​യ ശൃ​ഖ​ല​യും ഷോ​റൂ​മി​ലു​ണ്ട്.

ഓ​ക്സി​ജ​നി​ലെ മൊ​ബൈ​ല്‍ കാ​ര്‍ണി​വെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന സ്‌​ക്രാ​ച്ച് ആ​ന്‍ഡ് വി​ന്നി​ലൂ​ടെ കാ​ര്‍, സ്‌​കൂ​ട്ട​ര്‍, സ്വ​ര്‍ണ​മോ​തി​രം, സൈ​ക്കി​ള്‍, ഇ​ലക്​ട്രി​ക് ത​യ്യ​ല്‍ മെ​ഷീ​ന്‍, എ​ല്‍ഇ​ഡി ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, മി​ക്‌​സ​ര്‍ ഗ്രൈ​ന്‍ഡ​ര്‍, പെ​ഡ​സ്റ്റ​ല്‍ ഫാ​ന്‍, എ​യ​ര്‍കൂ​ള​ര്‍ ഉ​ള്‍പ്പ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ ബ്രാ​ന്‍ഡു​ക​ള്‍ ന​ല്‍കു​ന്ന വാ​റ​ന്‍റി​ക്ക് പു​റ​മെ ഓ​ക്‌​സി​ജ​ന്‍ ന​ല്‍കു​ന്ന അ​ധി​ക​വാ​റ​ന്‍റി സ്‌​കീ​മു​ക​ളും പ്രൊ​ട്ട​ക്ഷ​ന്‍ പ്ലാ​നു​ക​ളും മൊ​ബൈ​ല്‍ കാ​ര്‍ണി​വെ​ല്ലി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദി​വ​സ​വും 30 രൂ​പ മാ​റ്റി​വ​ച്ചാ​ല്‍ മി​ക​ച്ച സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ ഓ​ക്‌​സി​ജ​നി​ല്‍ നി​ന്നും സ്വ​ന്ത​മാ​ക്കാം. ഏ​ത് ക​ണ്ടീ​ഷ​നി​ലു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്ക് കു​റ​ഞ്ഞ​ത് 1000 രൂ​പ എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സും ഓ​ക്‌​സി​ജ​ന്‍ ന​ല്‍കു​ന്നു​ണ്ട്.

ഡി​സ്‌​പ്ലേ കേ​ടാ​യ ലാ​പ്‌​ടോ​പ്പു​ക​ള്‍ക്കും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്കും സ​ര്‍വീ​സി​ന് ശേ​ഷം ഒ​രു വ​ര്‍ഷ​ത്തെ സൗ​ജ​ന്യ വ​ണ്‍ ടൈം ​റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് ഓ​ഫ​റും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്നു. വി​വി​ധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വാ​യ്പ​സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.


കൂടുതൽ വിവരങ്ങൾക്ക് 9020100100.

Tags : Oxygen's new showroom Business Entrepreneur Startup Market Money Commodity Oxygen's showroom opened

Recent News

Corehub Up