x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി കോ​മോ

സ്പോർട്സ് ഡെസ്ക്
Published: October 22, 2026 12:41 AM IST | Updated: October 22, 2026 12:41 AM IST

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ കോമോ താരങ്ങളുടെ ആഘോഷം

കോ​മോ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി കോ​മോ. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് കോ​മോ വി​ജ​യി​ച്ച​ത്.

കോ​മോ​യ്ക്ക് വേ​ണ്ടി നി​ക്കോ പാ​സ് ര​ണ്ട് ഗോ​ളു​ക​ളും അ​നാ​സ്റ്റാ​സി​യോ​സ് ഡൗ​വി​ക്കോ​സും ജാ​ക്കോ​ബോ റാ​മോ​നും ഓ​രോ ഗോ​ൾ വീ​തം നേ​ടി. ജോ​ഷ്വ സി​ർ​ക്സീ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ കോ​മോ​യ്ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് കോ​മോ.

Tags : UEFA Champions League Football Como beats manchester united Goals

Recent News

Corehub Up