Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Represent

റ​ഷ്യ​ൻ യൂ​ത്ത് ജ്യോ​ഗ്ര​ഫി ഒ​ളി​ന്പ്യാ​ഡി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാൻ മ​ല​യാ​ളി വി​ദ്യാ​ഥി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ഷ്യ​​​യി​​​ലെ സോ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​ൾ​​​ട്ടി​​​നാ​​​ഷ​​​ണ​​​ൽ യൂ​​​ത്ത് ജ്യോ​​​ഗ്ര​​​ഫി ഒ​​​ളി​​​ന്പ്യാ​​​ഡി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​ൻ ര​​​ണ്ട് മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.

‘യു​​​ഡാ​​​ൻ​​​ഷ’ മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ മ​​​ല​​​പ്പു​​​റം താ​​​നൂ​​​ർ എം​​​ഇ​​​എ​​​സ് സ്കൂ​​​ളി​​​ലെ ഒ​​​ൻ​​​പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി സി.എം.​​​ അ​​​മീ​​​ന ഷെ​​​ർ​​​മി​​​ൻ, തൃ​​​ശൂ​​​ർ കു​​​ള​​​പ​​​തി മു​​​ൻ​​​ഷി ഭ​​​വ​​​ൻ​​​സ് വി​​​ദ്യാ​​​മ​​​ന്ദി​​​റി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി എ. ​​​അ​​​ഭി​​​ന​​​വ് എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്,

റ​​​ഷ്യ​​​ൻ ജി​​​യോ​​​ഗ്ര​​​ഫി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ സെ​​​ന്‍റ​​​റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ റ​​​ഷ്യ​​​ൻ ഹോ​​​ണ​​​റ​​​റി കോ​​​ണ്‍​സു​​​ലേ​​​റ്റും ചേ​​​ർ​​​ന്നാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. പാ​​​ഠ​​​പു​​​സ്ത​​​ക അ​​​റി​​​വു​​​ക​​​ൾ​​​ക്ക​​​പ്പു​​​റം യു​​​ഡാ​​​ൻ​​​ഷ​​​യി​​​ലൂ​​​ടെ അ​​​വ​​​രി​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത സാ​​​മൂ​​​ഹി​​​കബോ​​​ധ​​​വും മ​​​റ്റു ക​​​ഴി​​​വു​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ജ​​​യി​​​ക​​​ളെ അ​​​ന്താ​​​രാ​​​ഷ്‌ട്ര ഒ​​​ളി​​​ന്പ്യാ​​​ഡി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​​ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റ​​​ഷ്യ​​​ൻ ഹോ​​​ണ​​​റ​​​റി കോ​​​ണ്‍​സ​​​ൽ ര​​​തീ​​​ഷ് സി. ​​​നാ​​​യ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച ഒ​​​ളി​​​ന്പ്യാ​​​ഡ് ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

Latest News

Corehub Up