Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respect For SPC

Pathanamthitta

എ​സ്പി​സി കേ​ഡ​റ്റു​ക​ൾ​ക്ക് ആ​ദ​രം; ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഉ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് 2026 മാ​ർ​ച്ചി​ൽ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ സ്‌​കൂ​ൾ​ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ, അ​ഡീ​ഷ​ണ​ൽ എ​സ്പി റ്റി.​ബി. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഹേ​മ മേ​രി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സി.​കെ. അ​ർ​ജു​ന​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ പോ​ൾ മാ​ത്യു, ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. സോ​ജു എം.​തോ​മ​സ് , ഗാ​ർ​ഡി​യ​ൻ എ​സ്പി​സി പ്ര​സി​ഡ​ന്‍റ് റ​വ. ജേ​ക്ക​ബ് ജോ​ൺ, എ​സ്പി​സി അ​ഡീ​ഷ​ണ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ജി. ​സു​രേ​ഷ് കു​മാ​ർ, ഹെ​ഡ് മി​സ്ട്ര​സ് ഷീ​ജ ബേ​ബി, സി​പി​ഒ വി.​ടി. മി​ന്‍റോ, എ​സി​പി​ഒ മേ​രി മ​ത്താ​യി, ഡി​ഐ കെ. ​രാ​ജേ​ഷ്, കൃ​ഷ്ണ​ന്ദു രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.എ​പ്ല​സ് നേ​ടി​യ കേ​ഡ​റ്റു​ക​ൾ​ക്ക് മെ​മ്മ​ന്റോ​യും, സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു.

Latest News

Corehub Up