Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RetiredJudge

വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ല്‍ റി​​​​ട്ട. ജ​​​​ഡ്ജി​​​​യു​​​​ടെ ര​​​​ണ്ട​​​​ര കോ​​​​ടി ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത പ്ര​​​​തി പി​​​​ടി​​​​യി​​​​ൽ

കൊ​​​​ച്ചി: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ല്‍ റി​​​​ട്ട​. ജ​​​​ഡ്ജി​​​​യി​​​​ല്‍നി​​​​ന്ന് വെ​​​​ര്‍​ച്വ​​​​ല്‍ അ​​​​റ​​​​സ്റ്റ് ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി ര​​​​ണ്ട​​​​ര കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത സം​​​​ഘ​​​​ത്തി​​​​ലെ ഒ​​​​രാ​​​​ൾ കൊ​​​​ച്ചി​​​​യി​​​​ല്‍ പി​​​​ടി​​​​യി​​​​ലാ​​​​യി. വ​​​​രാ​​​​പ്പു​​​​ഴ മ​​​​ണ്ണാം​​​​തു​​​​രു​​​​ത്ത് സ്വ​​​​ദേ​​​​ശി ആ​​​​ന​​​​ന്ദ് ബാ​​​​ബു (32) വാ​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

രാ​​​​ജ​​​​സ്ഥാ​​​​നി​​​​ല്‍നി​​​​ന്നു​​​​ള്ള പൊ​​​​ലി​​​​സ് സം​​​​ഘം കൊ​​​​ച്ചി​​​​യി​​​​ല്‍ എ​​​​ത്തു​​​​ക​​​​യും കൊ​​​​ച്ചി സി​​​​റ്റി പൊലി​​​​സി​​​​നോ​​​​ട് സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ട​​​​ര്‍​ന്ന് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​തി​​​​യെ വ​​​​രാ​​​​പ്പു​​​​ഴ​​​​യി​​​​ല്‍നി​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

കേ​​​​സി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം പ്ര​​​​തി​​​​ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണെ​​​​ന്ന് രാ​​​​ജ​​​​സ്ഥാ​​​​ന്‍ പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up