Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Review Report

സി​പി​ഐ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്; ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും തി​രി​ച്ച​ടി​യാ​യി

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മൂ​ലം വോ​ട്ട് യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യെ​ന്ന് സി​പി​ഐ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ൾ തോ​ൽ​വി​യു​ടെ ആ​ക്കം കൂ​ട്ടി​യെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ച​ട​യ​മം​ഗ​ലം, വൈ​ക്കം, ചാ​ത്ത​ന്നൂ​ർ നാ​ദാ​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​യി. വൈ​ക്ക​ത്ത് സി.​കെ. ആ​ശ​യ്‌​ക്ക് സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വി​ല​യി​രു​ത്തു​ന്നു. അ​തേ​സ​മ​യം, ചാ​ത്ത​ന്നൂ​രി​ൽ സ്വീ​കാ​ര്യ​ത ഇ​ല്ലാ​യി​രു​ന്നെ​ന്ന പാ​ർ​ട്ടി റി​പ്പോ​ർ​ട്ടി​നെ ചി​ഞ്ചു​റാ​ണി എ​തി​ർ​ത്തു. നാ​ദാ​പു​ര​ത്ത് മ​ത​ന​മ്യൂ​ന​പ​ക്ഷം എ​തി​രാ​യെ​ന്നും അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Latest News

Corehub Up