Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rising Asia Cup Cricket

റൈ​​സിം​​ഗ് ഏ​​ഷ്യ ക​​പ്പ് സെ​​മി

ദോ​​ഹ: റൈ​​സിം​​ഗ് ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ സെ​​മി ഫൈ​​ന​​ല്‍ ഇ​​ന്നു ന​​ട​​ക്കും. ഇ​​ന്ത്യ എ​​യും ബം​​ഗ്ലാ​​ദേ​​ശ് എ​​യും ത​​മ്മി​​ലാ​​ണ് ആ​​ദ്യ സെ​​മി.

ഗ്രൂ​​പ്പ് എ ​​ചാ​​മ്പ്യ​​ന്മാ​​രാ​​യാ​​ണ് ബം​​ഗ്ലാ​​ദേ​​ശ് എ ​​സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ഗ്രൂ​​പ്പ് ബി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​ണ് ഇ​​ന്ത്യ എ. ​​ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് ഈ ​​മ​​ത്സ​​രം. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ എ ​​പാ​​ക്കി​​സ്ഥാ​​ന്‍ ഷ​​ഹീ​​ന്‍​സി​​നോ​​ട് മാ​​ത്ര​​മാ​​യി​​രു​​ന്നു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ബം​​ഗ്ലാ​​ദേ​​ശ് ശ്രീ​​ല​​ങ്ക എ​​യോ​​ടും തോ​​ല്‍​വി സ​​മ്മ​​തി​​ച്ചു.

ര​​ണ്ടാം സെ​​മി ഫൈ​​ന​​ല്‍ ശ്രീ​​ല​​ങ്ക എ​​യും പാ​​ക്കി​​സ്ഥാ​​ന്‍ ഷ​​ഹീ​​ന്‍​സും ത​​മ്മി​​ലാ​​ണ്. രാ​​ത്രി എ​​ട്ടി​​നാ​​ണ് ഈ ​​പോ​​രാ​​ട്ടം.

Latest News

Corehub Up