Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riyad

പ​ശ്ചി​മേ​ഷ്യ വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​ന്നു; സൗ​ദി​യി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ഹൂ​തി​ക​ൾ

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഹൂ​തി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഹൂ​തി​ക​ളു​ടെ ഭീ​ഷ​ണി.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് ഹൂ​തി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്. യാ​ത്ര​ക്കാ​ർ, ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ ഉ​ള്ള​വ​ർ​ക്കാ​ണ് മു​ന്ന​റി​യി​പ്പ്. രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നും ഹൂ​തി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹൂ​തി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 309 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഹൂ​തി​ക​ൾ​ക്കെ​തി​രെ സൗ​ദി ശ​ക്ത​മാ​യ തി​രി​ച്ച​ടി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

 

Latest News

Corehub Up