Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Construction Has Resumed.

Kottayam

ജ​ന​റ​ല്‍ ആ​ശു​പ​ത്രി-​പു​ത്ത​ന്‍​പ​ള്ളി​ക്കു​ന്ന് റോ​ഡ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചു

പാ​ലാ: ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ജ​ന​റ​ല്‍ ആ​ശു​പ​ത്രി-​പു​ത്ത​ന്‍​പ​ള്ളി​ക്കു​ന്ന് റോ​ഡ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ചു. എ​ന്നാ​ല്‍, ആ​ശു​പ​ത്രി റോ​ഡി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ല്‍ ഇ​ക്കാ​ര്യം ച​ര്‍​ച്ച​യാ​കും.

ആ​ശു​പ​ത്രി റോ​ഡി​ലെ കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ട് ഒ​രു മാ​സ​മാ​യെ​ങ്കി​ലും ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​സം​ഗ​ത പു​ല​ര്‍​ത്തു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. കൈ​യേ​റ്റ​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം. ഈ ​നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കേ​ണ്ട​ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​ണ്. ഇ​വി​ട​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ​യാ​ണ് ന​മ്പ​ര്‍ ന​ല്‍​കി​യ​ത്.

ആ​ശു​പ​ത്രി സ്ഥ​ല​ത്ത് കൈ​യേ​റ്റ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ട​ക​ള്‍​ക്ക് ന​ഗ​ര​സ​ഭ ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ റോ​ഡി​ല്‍​നി​ന്ന് മാ​റ്റു​ക​യും മൂ​ന്നു മാ​സ​ത്തി​ന​കം അ​വ​ര്‍​ക്ക് പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ക​ള​ക്‌​ട​റു​ടെ നി​ര്‍​ദേ​ശം. തു​ട​ര്‍​ന്ന് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ ഇ​വ​ര്‍​ക്ക് പ​ക​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ആ​ശു​പ​ത്രി​യു​ടെ 2.72 സെ​ന്‍റ് സ്ഥ​ല​വും പ​ഴ​യ മോ​ര്‍​ച്ച​റി​യു​ടെ ഭാ​ഗ​വും ഉ​ള്‍​പ്പെ​ടെ 150 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ മു​ട​ക്കി​യാ​ണ് റോഡ് വി​ക​സി​പ്പി​ക്കു​ന്ന​ത്. രോ​ഗി​ക​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ എ​ത്തു​ന്ന ആ​ശു​പ​ത്രി റോ​ഡി​ല്‍ മ​ഴ പെ​യ്താ​ല്‍ ചെ​ളി​യും വെ​യി​ല്‍ തെ​ളി​ഞ്ഞാ​ല്‍ പൊ​ടി​യും എ​ന്ന​താ​ണ് സ്ഥിതി.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു വാ​ഹ​ന​ങ്ങ​ള്‍ ക​യ​റു​ന്ന​തി​നു സ​മീ​പം വ​ള​വി​ല്‍ റോ​ഡി​ലേ​ക്കി​റ​ങ്ങി നി​ല്‍​ക്കു​ന്ന വൈ​ദ്യു​തി​പോ​സ്റ്റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല.

Latest News

Corehub Up