Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rockfall

ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ് ക​ർ​ഷ​ക​ന് ദാ​രു​ണാ​ന്ത്യം. ക​ട്ട​പ്പ​ന ക​ട​മാ​ക്കു​ഴി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തോ​ട്ടം ഉ​ട​മ ബെ​ന്നി പു​ര​യി​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ മ​ല​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. 

ഉ​ട​ൻ​ത​ന്നെ ബെ​ന്നി​യെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ബെ​ന്നി​യു​ടെ ഭാ​ര്യ​യും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് മു​മ്പും പാ​റ ഇ​ടി​ഞ്ഞി​രു​ന്നു. 

2010 ൽ ​ഇ​വി​ടെ ഉ​രു​ൾ പൊ​ട്ടി​യി​രു​ന്നു. പി​ന്നീ​ട് ര​ണ്ടു​ത​വ​ണ പാ​റ ഇ​ടി​ഞ്ഞു വീ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്.  ക​ട്ട​പ്പ​ന പൊ​ലി​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up