Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rosary Rally

Thiruvananthapuram

ചുള്ളിമാനൂർ കെ​സി​വൈ​എം ജ​പ​മാ​ല റാ​ലി സംഘടിപ്പിച്ചു

നെ​ടു​മ​ങ്ങാ​ട്: ചു​ള്ളി​മാ​നൂ​ർ ഫൊ​റോ​ന കെ​സി​വൈ​എം സം​ഘ​ടി​പ്പി​ച്ച ജ​പ​മാ​ല​റാ​ലി മ​ന്നൂ​ർ​ക്കോ​ണം പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് പേ​രി​ല പ​ള്ളി​യി​ൽ സ​മാ​പി​ച്ചു.
ഫാ. ​സു​നി​ൽ ഫ്രാ​ൻ​സി​സ് റാ​ലി​ക്കു തു​ട​ക്കം​കു​റി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ഡി.​പി. അ​രു​ൺ രാ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ. ​ഫ്രാ​ൻ​ഗ്ലി​ൻ വി​ക്ട​ർ, ഫാ. ​ബി​നു, ആ​നി​മേ​റ്റ​ർ ഫാ​ൻ​സി അ​ലോ​ഷ്യ​സ്, ഫൊ​റോ​ന കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് വി. ​വി​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി ബി​ബി​ൻ ദാ​സ്, സ​ജി​ൻ പേ​രി​ല, അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up